Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സ്ഥാനാർത്ഥി പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, മാറാൻ സാധ്യതയില്ല, വാർത്തകൾ അഭ്യൂഹം മാത്രം':...

‘സ്ഥാനാർത്ഥി പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, മാറാൻ സാധ്യതയില്ല, വാർത്തകൾ അഭ്യൂഹം മാത്രം’: രാജ്‌മോഹൻ ഉണ്ണിത്താൻ | Candidate list

🎙️ Latest Podcast

കാസർഗോഡ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് നിലവിൽ പുറത്തുവരുന്ന വാർത്തകൾ തള്ളി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വാർത്തകൾ വെറും അഭ്യൂഹം മാത്രമാണെന്നും ഹൈക്കമാൻഡ് അംഗീകരിച്ച പട്ടികയിൽ ഇനി മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(There is no possibility of change in the candidate list, says Rajmohan Unnithan)

സ്ഥാനാർത്ഥി പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയതാണ്. നേതാക്കൾ മടങ്ങിയ സാഹചര്യത്തിൽ ലിസ്റ്റിൽ മാറ്റം വരുത്താൻ സാധ്യതയില്ല എന്നാണ് ഉണ്ണിത്താൻ പറഞ്ഞത്. പാർട്ടിയുടെ പൊതുതീരുമാനത്തിൽ നിന്ന് ആർക്കും ഇളവ് നൽകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.