HomeKerala'ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാനില്ല': തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ VS...

‘ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാനില്ല’: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ VS സുനിൽകുമാറിനെ തള്ളി മന്ത്രി K രാജൻ | Thrissur Pooram

തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉന്നയിച്ച ആരോപണങ്ങളെ പാടേ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. പൂരം കലക്കലിൽ ജില്ലാ കളക്ടർ ആണ് ഒന്നാം പ്രതിയെന്ന സുനിൽകുമാറിന്റെ വാദം തള്ളിയ മന്ത്രി, ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അനാവശ്യ വിവാദത്തിനില്ലെന്ന് വ്യക്തമാക്കി.(Minister K Rajan rejects VS Sunil Kumar over the Thrissur Pooram issue)

പൂരം കലക്കൽ റിപ്പോർട്ടിന്റെ പകർപ്പ് എന്താണ് ആരും പ്രസിദ്ധീകരിക്കാത്തത്? അത്തരമൊരു റിപ്പോർട്ട് എന്റെ മുന്നിലേക്കോ ക്യാബിനറ്റിന് മുന്നിലേക്കോ വന്നിട്ടില്ല. ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും അനാവശ്യമായി ചൂണ്ടയിട്ടാൽ അതിൽ കൊത്തുന്ന ശീലം എനിക്കില്ല. പൂരത്തിന്റെ ഗുണഫലം ആരാണ് എടുത്തതെന്നും മീൻ പിടിക്കാൻ ശ്രമിച്ചത് ആരെന്നും എല്ലാവർക്കും അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

RBI റിപ്പോ നിരക്കിൽ മാറ്റമില്ല: 5.25 ശതമാനത്തിൽ തുടരും,...

മുംബൈ: ആഗോള വിപണികളിലെ അസ്ഥിരതയും പശ്ചിമേഷ്യൻ സംഘർഷങ്ങളും കണക്കിലെടുത്ത് പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരുമെന്ന് ആർ.ബി.ഐ ഗവർണർ അറിയിച്ചു.(RBI...

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു: പവന് 1280 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർദ്ധനവ്. പവന് 1,280 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 160 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മെറ്റയുടെ ആഗോള...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് റീൽസ് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതിക മന്ത്രാലയം (MeitY). ഓഗസ്റ്റ് 5,...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ചു: ഫണ്ട് വൈകിയത്...

തൃശൂർ: ലോകപ്രശസ്തമായ തൃശൂർ പുലിക്കളി സംഘങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഔദ്യോഗികമായി അനുവദിച്ചു ഉത്തരവായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ പുലിക്കളി സംഘത്തിനും 3 ലക്ഷം രൂപ വീതം...

‘ഇൻഷുറൻസില്ലെങ്കിൽ ഇന്ധനമില്ല’: പൈലറ്റ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകണമെന്ന്...

ന്യൂഡൽഹി: രാജ്യത്തെ 56 ശതമാനം വാഹനങ്ങളും സാധുതയുള്ള ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നതെന്ന കണക്കുകളിൽ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന 'നോ ഇൻഷുറൻസ്, നോ ഫ്യുവൽ'...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...