HomeWorldകയ്യും കാലും കെട്ടിയിട്ട നിലയിൽ, ശരീരം മുഴുവൻ പരിക്കുകൾ: ബംഗ്ലാദേശിൽ വീണ്ടും...

കയ്യും കാലും കെട്ടിയിട്ട നിലയിൽ, ശരീരം മുഴുവൻ പരിക്കുകൾ: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; ഒന്നര മാസത്തിനിടെ കൊല്ലപ്പെട്ടത് 15 പേർ | Hindu

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വേട്ട തുടരുന്നു. വടക്കുകിഴക്കൻ ബംഗ്ലാദേശിലെ മൗലവി ബസാർ ജില്ലയിൽ ഹിന്ദു യുവാവായ രത്തൻ ശുഭോ കർ (28) ക്രൂരമായി കൊല്ലപ്പെട്ടു. ചമ്പാറയിലെ തേയില തൊഴിലാളിയായ രത്തനെ ബുധനാഴ്ച രാവിലെയാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.(Another Hindu youth killed in Bangladesh, 15 killed in one and a half months)

ചൊവ്വാഴ്ച രാത്രി മുതൽ കാണാതായ രത്തനെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ശരീരത്തിൽ മാരകമായ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

തിങ്കളാഴ്ച സുസെൻ ചന്ദ്ര സർക്കാർ (62) എന്ന വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം 15 ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്.

WhatsApp Channel Banner

Latest updates

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

വർക്കലയിൽ ആംബുലൻസ് തടഞ്ഞുനിർത്തി നഴ്സിനെ ആക്രമിക്കാൻ ശ്രമം: അന്വേഷണം...

തിരുവനന്തപുരം: വർക്കലയിൽ രോഗിയെ ആശുപത്രിയിലാക്കി മടങ്ങിയ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ അക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഷാനവാസിന്റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Ambulance nurse attacked...

‘രോഹിത് ശർമ്മ സ്വയം വിരമിക്കില്ല, സെലക്ടർമാർ തീരുമാനിക്കട്ടെ’: മുൻ...

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ നിന്ന് സ്വയം വിരമിക്കാൻ ഇന്ത്യൻ താരം രോഹിത് ശർമ്മ നിലവിൽ തയ്യാറല്ലെന്നും തന്റെ ഭാവി സെലക്ടർമാർക്ക് വിട്ടുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചതായും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്....

ഇന്ത്യയിൽ ചരിത്രപരമായ കളക്ഷനുമായി ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’...

മുംബൈ: ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്ഥാപിച്ച റെക്കോർഡ് തകർത്ത്, ഇന്ത്യയിൽ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന...

അമിത് ഷായുടെ പ്രസ്താവന വേണം, അയോധ്യയിലെ കൊള്ളയിലും പ്രതിഷേധം:...

ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും. പ്രതിഷേധ സമരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിലുറച്ചു...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...