Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

വോട്ടെണ്ണൽ ദിനത്തിൽ ജാഗ്രത വേണം; ഫലം വരും മുൻപേ സ്ഥാനാർത്ഥികൾക്ക് കർശന നിർദ്ദേശവുമായി വിജയ് | Vijay TVK Meeting

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി തമിഴക വെട്രി കഴകം (TVK) സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ് (Vijay TVK Meeting). ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത്...

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ (Todays Chanakya Exit Poll 2026)

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം (Todays Chanakya Exit Poll 2026). ഒരു മുന്നണിക്കും വ്യക്തമായ തരംഗം...

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ വിജയ് സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു: ചർച്ചയ്‌ക്കൊരുങ്ങി AIADMK | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ നിർണ്ണായക ശക്തിയാകുമെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിച്ചതോടെ സംസ്ഥാനത്ത് വമ്പൻ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയേറുന്നു. ഇതിന്റെ ഭാഗമായി വിജയ് വ്യാഴാഴ്ച ചെന്നൈയിൽ സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം...

‘150 സീറ്റുകൾ നേടി വിജയ് സർക്കാർ രൂപീകരിക്കും’: എക്‌സിറ്റ് പോളുകളെ തള്ളി TVK | Vijay

ഈറോഡ്: തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉറപ്പാണെന്നും മെയ് നാലിന് വിജയ് മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുമെന്നും ടിവികെ നേതാവും ഈറോഡ് വെസ്റ്റ് സ്ഥാനാർഥിയുമായ കെ.കെ. ആനന്ദ് മോഹൻ. വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ...

തമിഴ്‌നാട്ടിൽ വിജയ് തരംഗം? എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഞെട്ടി ഡിഎംകെയും എഐഎഡിഎംകെയും | Vijay TVK Seat Prediction

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വികക്ഷി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അധികാരം പിടിച്ചേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം (Vijay...

രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു: നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി | Vijay

ചെന്നൈ: രാഷ്ട്രീയ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടനയാണ് വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ...

വിജയ്ക്ക് ആശ്വാസം: സ്വത്ത് വിവരങ്ങളിൽ അന്വേഷണം വേണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി | Vijay

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെയുള്ള രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള മറ്റൊരു ഹർജിയിൽ ഇൻകം ടാക്സ് ഡയറക്ടർ ജനറലിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജൂൺ...

‘തമിഴ്‌നാട്ടിൽ വിജയം ഉറപ്പ്, ചിലരുടെ കണക്കുകൂട്ടലുകൾ സാധാരണക്കാർ തകർക്കും’: വിജയ് | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം വലിയ വിജയം നേടുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ വിജയ്, രാഷ്ട്രീയത്തെക്കുറിച്ചുള്ള പലരുടെയും മുൻവിധികൾ...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയുടെ TVK പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നു? യുവാക്കൾക്കിടയിൽ വൻ സ്വാധീനം | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ മുന്നിലാണെങ്കിലും, രണ്ടാം സ്ഥാനത്തിനായി നടക്കുന്ന പോരാട്ടം പ്രവചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതോടെ മുൻകാലങ്ങളിലെ...

‘എൻ്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി, ഞെട്ടിപ്പോയി’: തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ നടി അക്ഷയ ഹരിഹരൻ -വീഡിയോ | Akshaya Hariharan

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തെന്ന വെളിപ്പെടുത്തലുമായി നടി അക്ഷയ ഹരിഹരൻ. തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി ഈ ‘ഞെട്ടിക്കുന്ന’ അനുഭവം വിവരിച്ചത്. (Actress...