Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

മിഡിൽ ഈസ്റ്റിൽ സമാധാന പ്രതീക്ഷ; ലെബനൻ വെടിനിർത്തൽ ചർച്ച ചെയ്ത് ഇസ്രായേൽ മന്ത്രിസഭ | Israel Lebanon Ceasefire

  ജെറൂസലേം: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷകൾ നൽകി നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ മന്ത്രിസഭ ബുധനാഴ്ച ചർച്ച നടത്തി (Israel Lebanon Ceasefire). ഇറാൻ പിന്തുണയുള്ള...

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ | Iran Threatens US Ships

  ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ സംഘർഷം പുതിയ തലങ്ങളിലേക്ക്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടർന്നാൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി (Iran Threatens US Ships). ഇറാന്റെ...

ഗോഡ് മദർ ഓഫ് AI : ഫെയ്‌ ഫെയ് ലീയെക്കുറിച്ച് അറിഞ്ഞാലോ ? | Fei Fei Li, the God mother of AI

എ ഐ ടെക്നോളജി ലോകത്ത് ഏറ്റവും കൂടുതൽ പ്രതിധ്വനിച്ച് കേൾക്കുന്ന ഒരു പേരാണ് ഫെയ് ഫെയ് ലീ. ഇമേജ്നെറ്റിൻ്റെ സ്ഥാപക എന്ന നിലയിൽ, അവരുടെ പ്രവർത്തനങ്ങൾ ആധുനിക കമ്പ്യൂട്ടർ ദർശനത്തിന് അടിത്തറയിട്ടു. യന്ത്രങ്ങൾക്ക്...

ഇറാനിൽ ആദ്യമായി ഒരു വനിത പ്രക്ഷോഭകാരിക്ക് വധശിക്ഷ വിധിച്ചു: ബിത ഹമ്മതിക്കും ഭർത്താവിനും തൂക്കുമരം | Iran

ടെഹ്റാൻ: ഇറാനിൽ ഈ വർഷം ജനുവരിയിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വനിതയ്ക്ക് വധശിക്ഷ വിധിച്ചു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ബിത ഹമ്മതി. കഴിഞ്ഞ ഒരു വർഷത്തിനിടെ...

അമേരിക്കൻ സന്ദേശവുമായി പാക് കരസേനാ മേധാവി ഇറാനിലേക്ക്; ചർച്ചകളുടെ രണ്ടാം ഘട്ടത്തിന് പാകിസ്ഥാൻ മധ്യസ്ഥനായേക്കും; പശ്ചിമേഷ്യയിൽ സമാധാന നീക്കം | General Asim Munir Iran Visit 2026

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീർ ഇറാൻ സന്ദർശിക്കുന്നു (General Asim Munir Iran Visit 2026). അമേരിക്കൻ...

ശ്രീലങ്കയിൽ കുടുങ്ങിയ 238 ഇറാനിയൻ നാവികർ നാട്ടിലേക്ക് മടങ്ങി; നയതന്ത്ര പ്രതിസന്ധിക്കൊടുവിൽ മടക്കം പ്രത്യേക വിമാനത്തിൽ | Iranian Sailors

കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ അമേരിക്കയുടെ ടോർപ്പിഡോ ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ അഭയം തേടിയ 238 ഇറാനിയൻ നാവികർ നാട്ടിലേക്ക് മടങ്ങി (Iranian Sailors). ഒരു മാസത്തിലേറെയായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രിയോടെ പ്രത്യേക വിമാനത്തിലാണ്...

യുദ്ധം ഉടൻ തീരുമെന്ന് ട്രംപ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയച്ച് അമേരിക്ക | Donald Trump

വാഷിംഗ്ടൺ: ഇറാനുമായുള്ള പോരാട്ടം അവസാന ഘട്ടത്തിലാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (Donald Trump) പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്. പതിനായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് വിന്യസിക്കാനാണ്...

ഉപരോധം തുടർന്നാൽ കടൽ പൂട്ടും; അമേരിക്കയ്‌ക്കെതിരെ പടയൊരുക്കവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് | IRGC

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടലിലെയും പേർഷ്യൻ ഗൾഫിലെയും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നീക്കങ്ങൾ...

639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലോക്ക്; അറിയാം ക്ലോക്കുകളുടെ മുതുമുത്തച്ഛനായ സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിനെ കുറിച്ച് | Salisbury Cathedral clock

സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ...

ഇറാനെ കൈവിട്ട് ചൈന! ഷീ ജിൻപിങ്ങുമായി ഉടമ്പടിയിലെത്തിയെന്ന് ട്രംപ്; ആയുധ ഇടപാടുകൾ നിർത്തിവെക്കും; “ഷീ എന്നെ കെട്ടിപ്പിടിക്കും”; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ നയതന്ത്ര വെളിപ്പെടുത്തൽ | Xi Jinping Iran Weapon Supply News

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി നടത്തിയ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതായും ഇറാന് ആയുധങ്ങൾ കൈമാറില്ലെന്ന് ചൈന ഉറപ്പുനൽകിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (Xi Jinping Iran Weapon Supply...