HomeWorldടെഹ്‌റാനിൽ ഇറാന്റെ ഔദ്യോഗിക മാധ്യമ ആസ്ഥാനം തകർത്തു; വ്യോമാക്രമണത്തിൽ ഉലഞ്ഞ് തലസ്ഥാനം;...

ടെഹ്‌റാനിൽ ഇറാന്റെ ഔദ്യോഗിക മാധ്യമ ആസ്ഥാനം തകർത്തു; വ്യോമാക്രമണത്തിൽ ഉലഞ്ഞ് തലസ്ഥാനം; സംപ്രേക്ഷണം തടസ്സപ്പെട്ടില്ലെന്ന് ഇറാൻ | Iran IRIB Headquarters Attacked

ടെഹ്‌റാൻ: ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി (IRIB) ആസ്ഥാനത്തിന് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ വ്യോമാക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ന (ISNA) സ്ഥിരീകരിച്ചു (Iran IRIB Headquarters Attacked). ടെഹ്‌റാനിലെ ഐആർഐബി ആസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. എന്നാൽ, മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതിനാൽ വാർത്താ സംപ്രേക്ഷണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ നഗരത്തിന്റെ മധ്യഭാഗവും വടക്കൻ, പടിഞ്ഞാറൻ മേഖലകളും കുലുങ്ങി. ടെഹ്‌റാൻ ഡൗൺടൗണിലെ വാലി അസർ, ഇമാം ഖുമൈനി സ്ട്രീറ്റുകൾക്ക് സമീപമുള്ള ഷാഹിദ് മൊത്താരി ഗവൺമെന്റ് കോംപ്ലക്‌സും ആക്രമണത്തിൽ ലക്ഷ്യമിട്ടു. ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ ടെഹ്‌റാനിലെ രഹസ്യാന്വേഷണ ആസ്ഥാനം തകർത്തതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ആശയവിനിമയ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ട് പുതിയ ആക്രമണം ഉണ്ടായത്.

WhatsApp Channel Banner

Latest updates

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

ഫസൽ വധക്കേസ്: രക്തം പുരണ്ട വസ്ത്രം ചേർത്തുപിടിച്ച് കരഞ്ഞ്...

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത രക്തം പുരണ്ട തൂവാലയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സി.ബി.ഐ പ്രത്യേക...

CJP പ്രതിഷേധത്തിൽ ഭീതി പടർത്താൻ നീക്കം: 2 ISI...

അമൃത്സർ: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പോലീസ് തകർത്തു. സംഭവത്തിൽ 5 മുതിർന്നവരും 4 പ്രായപൂർത്തിയാകാത്തവരുമടക്കം...

KSRTC വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ മുതൽ: ഉദ്ഘാടനം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കാൻ എ.ഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ...

NEET UG പരീക്ഷയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത: രണ്ട്...

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഘടനയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മാതൃകയിൽ രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്തുന്നതും, നിലവിലുള്ള പേപ്പർ-പേന...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...