Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala

എക്സിറ്റ് പോൾ പ്രവചനങ്ങൾ കടപുഴകുമെന്ന് LDF: കേരളം വീണ്ടും ചുവക്കുമെന്ന് ഉറച്ച വിശ്വാസം | LDF against exit poll

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കേരളം വീണ്ടും ചുവക്കുമെന്ന ഉറച്ച വിശ്വാസത്തിൽ എൽഡിഎഫ്. 2021-ലെ റെക്കോർഡ് ഭൂരിപക്ഷം ഇത്തവണ ആവർത്തിക്കാനായില്ലെങ്കിലും, 75 സീറ്റുകൾ നേടി ഭരണം നിലനിർത്താൻ കഴിയുമെന്നാണ്...

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | Heavy rain likely in Kerala

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം, പ്രതീക്ഷയോടെ മുന്നണികൾ | Kerala Assembly Election results

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്....

എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് BJP: തൂക്കുസഭ വരുമെന്ന് കുമ്മനം രാജശേഖരൻ | BJP raises hopes in exit polls

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമുണർത്തുന്നു. 14 സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിക്കുമെന്ന പ്രവചനങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്...

‘നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നുവരുന്ന സുദിനം, മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ട’: അടൂർ പ്രകാശ് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അടൂർ പ്രകാശ്. നാളെ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ യാതൊരുവിധ ആശങ്കകളുമില്ലെന്നും...

‘മൂന്നാം ഭരണത്തുടർച്ച ഉണ്ടാകും, മുഖ്യമന്ത്രിയാകാൻ പിണറായി തന്നെ യോഗ്യൻ, പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല’: MV ഗോവിന്ദൻ | Chief Minister

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി...

‘സംസ്ഥാനത്ത് 79.70% പോളിംഗ്, പെരുമാറ്റച്ചട്ടം മെയ് 6 വരെ, വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ, സുരക്ഷക്ക് 32,301 ഉദ്യോഗസ്ഥർ, ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണം’: CEO | Counting votes

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് കൂടി സർവീസ്...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നയിടങ്ങളിൽ സുരക്ഷാ വീഴ്ചയുണ്ടായി: ഇൻ്റലിജൻസ് റിപ്പോർട്ട്, ഉദ്യഗസ്ഥർക്ക് റിപ്പോർട്ട് കൈമാറി ഇൻ്റലിജൻസ് മേധാവി | Chief Minister

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പലയിടങ്ങളിലും സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലാണ് സുരക്ഷയിൽ പാളിച്ചകളുണ്ടായതെന്ന് ഇന്റലിജൻസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച്...

അനുമതിയില്ലാതെ സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു: N പ്രശാന്ത് IASന് വീണ്ടും സസ്പെൻഷൻ; അച്ചടക്ക നടപടി ഇത് എട്ടാം തവണ | N Prasanth IAS

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർക്കാർ വീണ്ടും സസ്പെൻഡ് ചെയ്തു. സർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ശനിയാഴ്ച രാത്രി വൈകിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിനു പിന്നാലെ അദ്ദേഹത്തിന് കുറ്റപത്രവും...

ഭരണപ്രതീക്ഷയിൽ കോൺഗ്രസ്: മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് ഇടപെടുന്നു; തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ നടക്കും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശം ഉൾക്കൊണ്ട് തുടർനടപടികൾ വേഗത്തിലാക്കി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഹൈക്കമാൻഡ് പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക യോഗങ്ങൾ വരുംദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും.(Congress...