Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

കേരളം വിധിയെഴുതാൻ ഇനി 7 നാൾ: LDF – UDF പ്രകടനപത്രികകൾ ഇന്ന് പുറത്തിറങ്ങും; പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ | Assembly election

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election,...

“നീ പോ മോനേ വിജയാ…”; പിണറായിക്കെതിരെ മോഹൻലാൽ ഡയലോഗുമായി രേവന്ത് റെഡ്ഡി | Revanth Reddy Kerala Visit

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായി തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി (Revanth Reddy Kerala Visit). നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി...

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ | Student

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Class 10th student found dead inside house) വീടിന് സമീപത്തെ ക്ഷേത്രത്തിൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മിഷണറേറ്റ് | Assembly elections

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 9-ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ...

‘ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രചാരണം, സംസ്ഥാനം കടക്കെണിയിൽ അല്ല’: പ്രതിപക്ഷത്തിന് മറുപടിയുമായി ധനമന്ത്രി | KN Balagopal

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എല്ലാ പ്രധാന പേയ്‌മെന്റുകളും സർക്കാർ നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.(The state is not...

‘ആശങ്കകൾ പരിഹരിച്ചതിന് ശേഷമായിരിക്കും ബിൽ പാസ്സാക്കുക’: FCRA ബില്ലിൽ രാജീവ് ചന്ദ്രശേഖർ | FCRA

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ വിവാദ ഭേദഗതികൾ നിലവിലുള്ള രൂപത്തിൽ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന ആശങ്കകൾ പരിഗണിച്ച ശേഷം ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം...

‘ക്ഷമയോടെ സത്യം അറിയാൻ കാത്തിരിക്കുക’: രഞ്ജിത്ത് റിമാൻഡിൽ ആയതിന് പിന്നാലെ രാഹുൽ ഈശ്വർ | Ranjith

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അദ്ദേഹം റിമാൻഡിലായ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. രഞ്ജിത്തിനെ 'ഇതിഹാസ തുല്യനായ കലാകാരൻ' എന്ന് വിശേഷിപ്പിച്ച രാഹുൽ, ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞു.(Wait patiently...

‘BJP എത്തുന്നത് മാരീച വേഷത്തിൽ, വിശ്വസിച്ചാൽ ഇന്നലെ വരെ ജീവിച്ചത് പോലെ കേരളത്തിൽ ജീവിക്കാനാകില്ല’: മുഖ്യമന്ത്രി | BJP

തിരുവനന്തപുരം: ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചാൽ കേരളത്തിൽ ഇന്നലെവരെ അനുഭവിച്ച സമാധാനജീവിതം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്വീകാര്യതയില്ലാത്തതിന്റെ വിരോധം തീർക്കാൻ കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ 4-ന് തിരുവനന്തപുരത്ത് റോഡ് ഷോയും തിരുവല്ലയിൽ പൊതുസമ്മേളനവും | Narendra Modi Kerala Visit

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു (Narendra Modi Kerala Visit). ഏപ്രിൽ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുക. തിരുവനന്തപുരത്തെ റോഡ്...

അമ്മത്തൊട്ടിലിലെ ഏഴ് കുരുന്നുകൾക്ക് ഇനി പുതിയ തണൽ; വിദേശത്തേക്കും സ്വദേശത്തേക്കുമായി ദത്തെടുക്കൽ | Ammathottil Trivandrum

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിന് തലസ്ഥാനം സാക്ഷ്യം വഹിച്ചു (Ammathottil Trivandrum). കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് കുരുന്നുകളാണ് വിദേശത്തേക്കും സ്വദേശത്തേക്കുമായി പുതിയ അച്ഛനമ്മമാരുടെ കൈപിടിച്ച്...