മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കർശന...
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ തെറ്റായ വ്യവസ്ഥിതികളെയും പ്രവണതകളെയും ശരിയാക്കാനുള്ള പരിശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് താൻ മടങ്ങില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ (K muraleedharan minister). ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു മടുത്ത്, മതിയാക്കിപ്പോകുമെന്ന് ആരും...
തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം നെയ്യാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി (Neyyar river drowning). തെക്കേ കൊട്ടാരം തോപ്പിൽ വിളാകത്ത് വീട്ടിൽ കൃഷ്ണചന്ദ്രൻ (കൃഷ്‌ണേന്ദ്രൻ - 43) ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച...
തിരുവനന്തപുരം: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ-ഡിസാസ്റ്റർ മാനേജ്മെന്റ്...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്ന് മുതിർന്ന നേതാവ് എ.കെ ബാലൻ. വിഷയത്തിൽ മുതിർന്ന നേതാവ് ഇ.പി ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എന്നാൽ...
തിരുവനന്തപുരം: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ആവശ്യവുമായി കണ്ഠര് രാജീവര് രംഗത്ത്. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഔദ്യോഗികമായി കത്ത് നൽകി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത്...
തിരുവനന്തപുരം: സൈനികൻ, ഡോക്ടർ, പൈലറ്റ്, ബഹിരാകാശ സഞ്ചാരി എന്നീ നിലകളിൽ അസാമാന്യ മികവ് തെളിയിച്ച മലയാളി വംശജൻ ഡോ. അനിൽ മാധവൻ സമോയ്ലെൻകോ മേനോൻ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നു. ജൂലൈ 14 ചൊവ്വാഴ്ച,...
തിരുവനന്തപുരം: അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിന് കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി...
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 25 ശതമാനത്തിലേറെ ഓഹരികൾ വിൽക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുവാദം ആവശ്യമാണെന്ന...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് മുതിർന്ന നേതാവ് ടി.പി രാമകൃഷ്ണൻ. എം.എസ്.സി കമ്പനിക്ക് കരാർ നൽകുന്നതിലല്ല പാർട്ടിയുടെ വിയോജിപ്പെന്നും, മറിച്ച് ഇത്തരമൊരു നീക്കത്തിന് സർക്കാരിന്റെ...