തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ നിർധനരായ നൂറ് രോഗികൾക്ക് കൈത്താങ്ങുമായി മുത്തൂറ്റ് ഫിനാൻസും റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സും (Muthoot Finance CSR projects 2026). തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ഒരു വർഷത്തേക്ക്...
തിരുവനന്തപുരം: ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് അനിശ്ചിതത്വത്തിലായ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (എം). തങ്ങളുടെ 13-ാം സീറ്റായി തിരുവനന്തപുരം നൽകണമെന്ന് ജോസ് കെ. മാണി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. നേരത്തെ...
തിരുവനന്തപുരം: ഭരണത്തുടർച്ച ആശംസിച്ച കമൽ ഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണായ കേരളത്തിൽ ആരും ഒരിക്കലും അന്യരല്ലെന്നും കമൽ ഹാസന്റെ ഊഷ്മളമായ ആശംസകൾക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി തന്റെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവരടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥാനങ്ങളിൽ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശനം വേണമെന്ന് നിലപാട് ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രി കെ. രാജനോ എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും...
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയാശംസകൾ നേർന്ന് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. സഖാവ് പിണറായി വിജയൻ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായി. ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നത്. അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന രോഗികളെയും മറ്റ് ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Fire breaks...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഇതോടെ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരനും, അടൂർ പ്രകാശിനും പട്ടികയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വത്തിന്റെ ഈ...
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എം.എൽ.എ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ...