HomeKeralaപാമ്പ് ഭീതിയിൽ കേരളം: ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 5 പേർക്ക്,...

പാമ്പ് ഭീതിയിൽ കേരളം: ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 5 പേർക്ക്, ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം | Snakebite

തിരുവനന്തപുരം: കേരളത്തിൽ ചൂട് കടുക്കുന്നതിനിടെ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. (Kerala in a threat of snakebite, 5 people were bitten by snakes yesterday alone)

ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത ചൂട് മൂലം പാമ്പുകളും അവയുടെ കുഞ്ഞുങ്ങളും മാളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് സഹിക്കാൻ കഴിയാതെ തണുപ്പുള്ള ഇടങ്ങൾ തേടിയാണ് ഇവ പുറത്തിറങ്ങുന്നത്.

പാമ്പ് കടിയേറ്റാൽ ഒട്ടും സമയം കളയാതെ ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കണം. ചികിത്സ വൈകുന്നത് മരണകാരണമായേക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക.

WhatsApp Channel Banner

Latest updates

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം: ജഡ്ജിക്കും പൊലീസിനുമെതിരെ കുറിപ്പ്...

കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യയ്ക്ക് മുതിർന്നത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.(Couple Attempts Suicide...

സിക്കിമിലെ ടണൽ അപകടം: 8 പേർ മരിച്ചു, 18...

ഗുവാഹത്തി: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിഷവാതകം ചോർന്ന് എട്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽപ്പെട്ട 12 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും 18-ലധികം തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. എൻ.ഡി.ആർ.എഫും സംസ്ഥാന...

ഞാൻ രജനികാന്തിന്റെ വലിയൊരു ഫാൻ; അദ്ദേഹമാണ് എന്റെ റോൾ...

സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് നടി സിമ്രാൻ. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം 'ധർമ്മനിൽ' അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി (Simran on Rajinikanth)....

ലോകകപ്പ് കിരീടത്തിന് പിന്നാലെ വൻ തുകയും: 2026 ഫിഫ...

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ രണ്ടാമതും മുത്തമിട്ടതിന് പിന്നാലെ സ്പാനിഷ് ഫുട്ബോൾ ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക. കലാശപ്പോരാട്ടത്തിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ലൂയിസ് ഡി ലാ...

ജന്തർമന്തറിൽ പ്രതിഷേധം ശക്തമാക്കി സിജെപി; സമരം തുടരുമെന്ന് പ്രഖ്യാപനം...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. പോലീസിന്റെ കനത്ത സന്നാഹത്തെയും ബാരിക്കേഡുകളും മറികടന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ ജന്തർമന്തറിൽ വീണ്ടും നിലയുറപ്പിച്ചു (CJP Jantar Mantar Protest). തിങ്കളാഴ്ച...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...