ക്ഷണിക്കാത്ത ‘ഒരതിഥി’: ആര്യനാട് CPIM ഓഫീസിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്‌ക്യൂവർ എത്തി പിടികൂടി | Python Found

തിരുവനന്തപുരം: ആര്യനാട് സി.പി.എം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. രാവിലെ ഓഫീസിന്റെ മേൽക്കൂരയിലെ ഷീറ്റിനും ചുമരിനും ഇടയിലായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.(Python Found Inside CPIM...

കേതൻ അഗർ കൊലപാതകം: പ്രതി സിയ ഗോയലിന്റെ പഴയ വീഡിയോ പുറത്ത്; പ്രകോപനപരമായ പരാമർശങ്ങളുമായി യുവതി | Siya Goyal Pune Murder

കഴിഞ്ഞ മാസം പുണെ ലോഹഗഡ് കോട്ടയിൽ വെച്ച് കാമുകൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിയ ഗോയലിന്റെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2025 ഡിസംബറിൽ പബ്ബിൽ വെച്ച് റെക്കോർഡ് ചെയ്തതെന്ന്...

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ലേബൽ മാറ്റി വിറ്റു: ഡൽഹിയിൽ വൻ റാക്കറ്റ് പിടിയിൽ | Delhi Police

ന്യൂഡൽഹി: കാലാവധി കഴിഞ്ഞ അന്താരാഷ്ട്ര ബ്രാൻഡ് ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി തീയതി മാറ്റി പുതിയ ലേബലുകൾ ഒട്ടിച്ച് വിപണിയിലെത്തിച്ചിരുന്ന വൻ റാക്കറ്റിനെ ഡൽഹി പോലീസ് തകർത്തു. ഓഖ്ല ഫേസ്-II-ലെ 'വെസ്റ്റൻഡ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ്'...

ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ: ആദരവർപ്പിച്ച് ഇന്ത്യൻ പ്രതിനിധി സംഘം, ടെഹ്‌റാനിൽ വൻ ജനാവലി | Ayatollah Ali Khamenei funeral

ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചു. പശ്ചിമേഷ്യയിൽ വലിയ യുദ്ധത്തിന് വഴിതെളിച്ച ആക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ...

ഹൈദരാബാദിൽ ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ: വീഡിയോ കോളിനിടെ ജീവനൊടുക്കിയെന്ന് സൂചന | 26 Year Old Woman Found Dead

ഹൈദരാബാദ്: ലങ്കാർ ഹൗസ് പ്രദേശത്തെ ഹോട്ടൽ മുറിയിൽ 26-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽവാൽ സ്വദേശിയായ രേണുക (26) ആണ് മരിച്ചത്. സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.(26...

‘അതെ, എന്റെ വിവാഹമാണ്; എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’; വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ | Aamir Khan Wedding

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹം ജൂലൈ 5-ന് നടക്കും. രാജകുമാർ ഹിരാനിയുടെ 'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം വിവാഹ...

മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു | Alappuzha mumps outbreak

ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിലെ വിദ്യാർത്ഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്താണ്...

EPF പുതിയ നിയമം 2026: പിഎഫ് വിഹിതം ₹1,800-ൽ പരിമിതപ്പെടുത്തുന്നു; ശമ്പളത്തെ എങ്ങനെ ബാധിക്കും? | EPF Scheme 2026

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ നിർണ്ണായക മാറ്റങ്ങളുമായി പുതിയ ഇപിഎഫ് സ്കീം 2026 നിലവിൽ വരുന്നു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലൂടെ, പിഎഫ് വിഹിതം നിർബന്ധമായും നൽകേണ്ടത് 15,000 രൂപ എന്ന...

താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരായം കണ്ടെത്തിയ സംഭവം: രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു | Thamarassery school liquor case

കോഴിക്കോട്: സ്‌കൂളിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ഒരാഴ്ചയായിട്ടും സാധിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.(Thamarassery school...

രാജസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാൻ പച്ച്പദ്ര റിഫൈനറി; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും | Pachpadra Refinery Inauguration

രാജസ്ഥാന്റെ സാമ്പത്തിക ഭാവത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് പച്ച്പദ്രയിലെ എച്ച്പിസിഎൽ (HPCL) റിഫൈനറി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ആദ്യത്തെ സംയോജിത റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സാണിത്. പ്രതിവർഷം 9 ദശലക്ഷം...