കൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു (Kerala Ragging Prohibition Act Amendment). നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഭേദഗതിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ച 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 45 രൂപയാണ് വർധിച്ചത് (Kerala Gold Price). ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 392 രൂപയുടെ വർധനവുണ്ടായി....
ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികളെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു (Donald Trump Artemis II Success Congratulations). ശനിയാഴ്ച പുലർച്ചെ ഒറിയോൺ പേടകം...
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി (Director Ranjith Sexual Assault Case). രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം പരാമർശിക്കുന്നത്....
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന വിവാദ ഇ-ഓഫീസ് സോഫ്റ്റ്‌വെയർ പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവെപ്പിച്ചു (Kerala Secretariat E-Office Controversy). പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിഷ്കരണം പാടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ...
അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു (India US LPG Supply Deal). ഈ പാതയിലൂടെയുള്ള സുരക്ഷിതമായ...
ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ മാൽവയിൽ സ്കൂൾ പരിസരത്തുണ്ടായ തേനീച്ച ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു (Madhya Pradesh School Bee Attack). പരീക്ഷ എഴുതാനായി സ്കൂളിലെത്തിയ രാമൻ കരഡ (9) ആണ്...
കോട്ടയം: കത്തോലിക്കാ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായി സഭയുടെ മുഖപത്രമായ 'ദീപിക' (Deepika Editorial Against PC George). ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി...
വാഷിംഗ്ടൺ ഡിസി: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിച്ചേക്കുമെന്ന് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris). പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്‌വർക്കിന്റെ യോഗത്തിൽ സംസാരിക്കവേയാണ് അവർ...
പാങ്ങോട്: വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ നാലുവയസ്സുകാരി ബൈക്കിടിച്ച് മരിച്ചു (Pangode Road Accident Death). പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ (4) ആണ് മരിച്ചത്....