കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു | Kollam missing case

കൊല്ലം: കൊല്ലം പുന്തലത്താഴത്ത് അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്നും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Kollam missing case). പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര...

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം; കൈപ്പത്തി വെട്ടിമാറ്റി | Kadakkavoor attack case

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു (Kadakkavoor attack case). കടയ്ക്കാവൂർ സ്വദേശിനി വിജിമോൾക്കാണ് (32) വെട്ടേറ്റത്. സംഭവത്തിൽ രണ്ടാം ഭർത്താവും അഞ്ചുതെങ്ങ് സ്വദേശിയുമായ അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു....

നിപ ഭീതി പൂർണ്ണമായി ഒഴിഞ്ഞു: കോഴിക്കോട് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചു | kozhikode nipah free

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ (kozhikode nipah free) സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ നിരീക്ഷണം പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു....

തൊഴിലാളിയെ പിരിച്ചുവിട്ടതിനെച്ചൊല്ലി തർക്കം; പഞ്ചാബിൽ കടയുടമയുടെ സഹോദരനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു | Hoshiarpur murder case

ഹോഷിയാർപൂർ: പലചരക്ക് കടയിലെ തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയുടെ സഹോദരനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി (Hoshiarpur murder case). പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ബസ്സി ബഹാദ് ഗ്രാമത്തിലാണ്...

യു.എസ്-ഇറാൻ സംഘർഷം: ഹോർമുസ്, ബാബ്-എൽ-മൻഡേബ് കടലിടുക്കുകളിൽ ഗതാഗതം തടസ്സപ്പെട്ടു; ആഗോള ഇന്ധന വിപണി പ്രതിസന്ധിയിലേക്ക് | Strait of hormuz crisis

വാഷിംഗ്ടൺ: യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും പ്രമുഖ സമുദ്ര വ്യാപാര പാതകളായ ഹോർമുസ് കടലിടുക്കിലും (Strait of hormuz crisis) ബാബ്-എൽ-മൻഡേബിലും (Bab-el-Mandeb) നേരിടുന്ന ഗതാഗത തടസ്സം ആഗോള ഊർജ്ജ വിതരണത്തെയും...

കുറ്റ്യാടി ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് തകരാറിലായി; ഡ്രൈവറുടെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം | Kuttiyadi ghat ksrtc bus accident

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ എട്ടാം വളവിന് സമീപം 160-ലധികം യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ബ്രേക്ക് തകരാറിലായി (Kuttiyadi ghat ksrtc bus accident). ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും മൂലം...

വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ആർ. സുഗതന് ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ ജയിൽ മോചനമില്ല | R Sugathan bjp councillor

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി നേതാവുമായ ആർ. സുഗതന് (R Sugathan bjp councillor) നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ...

കേരളത്തിൽ വിറകുകരിക്ക് കടുത്ത ക്ഷാമം; കുഴിമന്തി, അൽഫാം, തന്തൂരി വിഭവങ്ങളുടെ ലഭ്യതയും വിലയും പ്രതിസന്ധിയിലേക്ക് | Charcoal shortage kerala

കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട കുഴിമന്തി, അൽഫാം, തന്തൂരി വിഭവങ്ങളുടെ പാചകത്തിലെ പ്രധാന ഘടകമായ വിറകുകരിക്ക് (Charcoal shortage kerala) സംസ്ഥാനത്ത് രൂക്ഷമായ ക്ഷാമം. പാചകവാതക വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും മൂലം...

കേരളവിഷൻ ബ്രോഡ്ബാൻഡ് മറ്റൊരു നാഴികക്കല്ലിൽ; ആലപ്പുഴയിലും ഉപഭോക്താക്കളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു | Kerala vision broadband

ആലപ്പുഴ: മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് തരംഗമായി മാറിയ കേരളവിഷൻ ബ്രോഡ്ബാൻഡ് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു (Kerala vision broadband). ആലപ്പുഴ ജില്ലയിലെ കേരളവിഷൻ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം...

സീചെം ട്രോഫി: പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരള വനിതകൾക്ക് വിജയത്തുടക്കം; ആശ ശോഭന പ്ലെയർ ഓഫ് ദി മാച്ച് | Seachem trophy kerala women

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം (Seachem trophy kerala women). ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പോണ്ടിച്ചേരിയെ അഞ്ച് വിക്കറ്റിനാണ് കേരള വനിതകൾ പരാജയപ്പെടുത്തിയത്. പോണ്ടിച്ചേരിയുയർത്തിയ 86...