ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ അതിർത്തികളിൽ വീണ്ടും മിന്നലാക്രമണങ്ങൾ വച്ചുമാറിയതോടെ പശ്ചിമേഷ്യയിലെ താൽക്കാലിക വെടിനിർത്തൽ കരാർ ചർച്ചകൾ പൂർണ്ണമായി പ്രതിസന്ധിയിലായി (US Iran War). ഇറാനിലെ വ്യോമതാവളങ്ങൾക്ക് നേരെ യുഎസ് സൈന്യം പുതിയ ബോംബാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ, തങ്ങളുടെ നേർക്കുണ്ടായ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎസ് എയർബേസ് ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു.
ഹോർമുസ്...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി (Donald Trump Statement Iran War). വരാനിരിക്കുന്ന നവംബറിലെ മിഡ്‌ടേം (ഇടക്കാല) തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെക്കൊണ്ട് ഒരു സമാധാനക്കരാറിൽ ഒപ്പുവെപ്പിക്കാമെന്ന് ഇറാന്റെ നേതൃത്വം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്നാണ് ട്രംപ് പറഞ്ഞത്.
വൈറ്റ് ഹൗസിൽ നടന്ന...
ജനീവ: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭൂമിയിലെ ശരാശരി താപനില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയും യുകെ മെറ്റ് ഓഫീസും സംയുക്തമായി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു (Global Temperatures Rise). വ്യാവസായിക വിപ്ലവത്തിന് മുൻപുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ആഗോള ഉപരിതല താപനില...
ബെത്‌ലഹേം: ഇസ്രായേൽ അധിനിവേശവും തുടർച്ചയായ സൈനിക നടപടികളും സാമ്പത്തിക തകർച്ചയും കാരണം വെസ്റ്റ് ബാങ്കിലെ ലക്ഷക്കണക്കിന് പലസ്തീൻ ബിരുദധാരികൾ കടുത്ത തൊഴിലില്ലായ്മയിലേക്ക് തള്ളിവിടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു ( Palestinian Collapsed Job Market). വർഷങ്ങളോളം കഷ്ടപ്പെട്ട് സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്...
വാഷിംഗ്ടൺ: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ ഇമിഗ്രേഷൻ തടവുകാരുടെ ആത്മഹത്യാ നിരക്കിൽ ഭയപ്പെടുത്തുന്ന വർദ്ധനവ് ഉണ്ടായതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു (US Suicide Rise Immigration Detainees). 2025 ജനുവരിയിൽ ട്രംപ് സർക്കാർ അധികാരമേറ്റതു മുതൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്...
ന്യൂയോർക്ക്: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വന്നിരുന്ന ഇന്ത്യൻ പൗരൻ മസാചുസെറ്റ്സിൽ വെച്ച് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് മറ്റൊരാളെ ക്രൂരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായി (Indian national arrested Massachusetts). ധവാൽ അമൃത്ഭായ് പട്ടേൽ എന്നയാളെയാണ് കഴിഞ്ഞ മെയ് 16-ന് മസാചുസെറ്റ്സിലെ വോർസെസ്റ്റർ പോലീസ് ഡിപ്പാർട്ട്മെന്റ് മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കുറ്റത്തിന് ആദ്യം അറസ്റ്റ് ചെയ്തത്.
താൻ...
ധാക്ക: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അസാധാരണമായ സാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ അപൂർവ്വ ആൽബിനോ പോത്തിനെ ബലി പെരുന്നാൾ (ഈദുൽ അദ്ഹ) ഖുർബാനിയിൽ നിന്ന് രക്ഷപെടുത്തി ബംഗ്ലാദേശിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റി (Donald Trump Buffalo Bangladesh). വെള്ള കലർന്ന നെറ്റിയും ട്രംപിന്റെ മുടിyയുടെ സമാനമായ സ്വർണ്ണ നിറത്തിലുള്ള രോമലങ്കാരവുമുള്ള...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾ വീണ്ടും ശക്തമാകുന്നു. തങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎസ് വ്യോമതാവളത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് ഔദ്യോഗികമായി അറിയിച്ചു (US Iran Airbase Attack Retaliation IRGC). സുരക്ഷാ കാരണങ്ങളാൽ എവിടെയുള്ള വ്യോമതാവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും,...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ, അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശം (Donald Trump Threatens Oman). വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിനിടയിലെ ഒരു അനൗദ്യോഗിക ചർച്ചയിലാണ്, ഒമാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ അവരെ തകർക്കേണ്ടി വരുമെന്ന് ട്രംപ്...
2000, ഫെബ്രുവരി 28. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, ജോൺ പ്രൈസ് (John Price) എന്നത്തേയും പോലെ ജോലി സ്ഥലത്ത് എത്തുന്നു. ജോലിയിൽ ഏർപ്പെട്ടുവെങ്കിലും അയാളെ മറ്റെന്തോ ചിന്തകൾ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കയറി പറ്റിയത് പോലെ. സമയം ഉച്ചയോട് അടുത്ത് കാണും, ജോൺ സഹപ്രവർത്തകരിൽ ചിലരെ അടുത്തേക്ക് വിളിക്കുന്നു. ശേഷം...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...