Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala

Voting

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്: പലയിടത്തും വ്യാപക അക്രമം; BJP പോളിങ് ഏജന്റിനെ മർദ്ദിച്ചതായി പരാതി | Voting

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ മണ്ഡലങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ. ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ തുടങ്ങിയ ഇടങ്ങളിൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സംഘർഷമുണ്ടായതായി പോലീസ് സ്ഥിരീകരിച്ചു.(Second phase of voting in Bengal, Widespread violence in many places) നദിയ ജില്ലയിലെ ഛപ്രയിൽ ബിജെപി പോളിങ്...

പശ്ചിമബംഗാളിൽ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ; ഭവാനിപൂരിൽ മമതയും സുവേന്ദുവും നേർക്കുനേർ | Voting

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിൽ ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമി.(142 constituencies in...

ബംഗാളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും: രണ്ടാംഘട്ട വോട്ടിങ്ങിനായി 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക് | Voting

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും അവസാന ഘട്ടവുമായ വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കും. 142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ വിധിയെഴുതുമ്പോൾ, വോട്ടർ പട്ടിക പുതുക്കിയതിലൂടെ ഉണ്ടായ അനുകൂല സാഹചര്യം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി.(Campaigning in Bengal...

ബംഗാളിൽ ഉച്ചയ്ക്ക് ശേഷം കനത്ത പോളിംഗ്: 3 മണി വരെ 78.8%; BJP എംഎൽഎയുടെ വാഹനത്തിന് നേരെ ആക്രമണം | Voting

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടർമാരുടെ വൻ പങ്കാളിത്തം. ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് 62.18 ശതമാനമായിരുന്ന പോളിംഗ് നിരക്കാണ് രണ്ട് മണിക്കൂറിനുള്ളിൽ വലിയ തോതിൽ വർധിച്ചത്.(West Bengal has recorded 78.8 per cent...

പശ്ചിമ ബംഗാളിൽ ഉച്ചയ്ക്ക് ഒരു മണി വരെ 62.18% പോളിംഗ്: പശ്ചിമ മേദിനിപൂർ മുന്നിൽ; EVM തകരാറിൽ അധീർ രഞ്ജൻ ചൗധരിയുടെ ഇടപെടൽ | Voting

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി വരെ സംസ്ഥാനത്ത് 62.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(West Bengal has recorded 62.18 per cent voting till 1 pm) പശ്ചിമ മേദിനിപൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്...

തൃശൂരിൽ വോട്ട് ചെയ്ത് മടങ്ങിയയാൾ കുഴഞ്ഞു വീണു മരിച്ചു | Voting

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ആണ് മരിച്ചത്.(Man dies after collapsing while returning after voting in Thrissur) വ്യാഴാഴ്ച രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ...

വോട്ടെടുപ്പിന് മുൻപ് വർക്കലയിൽ സംഘർഷം: CPM – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി | Voting

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.(Clashes in Varkala before voting, CPM - Congress workers clash) റോഡിന് കുറുകെ കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ തിരഞ്ഞെടുപ്പ്...

അസമിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ്: ജനഹിതം ആരോടൊപ്പം? | Voting

ദിസ്പൂർ: ജനാധിപത്യത്തിന്റെ വലിയൊരു ഉത്സവത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്. കേരളത്തിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിവരെ തുടരും.(Voting in Assam and Puducherry today, With whom...
- Advertisement -spot_img

Latest News

ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 40 ശതമാനം പോളിങ്; വ്യാപക അതിക്രമം | West Bengal Assembly polls

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പരക്കെ ചിതറിയ അക്രമങ്ങൾക്കിടയിലും മികച്ച പോളിങ്. രാവിലെ 11 മണി വരെ ഏകദേശം 40 ശതമാനം...
- Advertisement -spot_img