തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ (vm sudheeran) വ്യാജ പോസ്റ്റർ നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സുധീരൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 'മുഹമ്മദ് ഖലീൽ' എന്ന ഫെയ്‌സ്ബുക്ക് ഐഡി ഉടമയ്ക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിൽ അവഹേളനപരമായ...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചും വിദ്വേഷം പരത്തുന്ന രീതിയിലും സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഭരണശൈലിയെ സുധീരൻ വിമർശിച്ചു എന്ന തരത്തിലുള്ള തെറ്റായ പ്രസ്താവനകളാണ് പ്രചരിപ്പിച്ചത്.(VM Sudheeran, Cyber Police Register Case For Spreading...
തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തം അതീവ ആശങ്കാജനകവും നാടിനെ നടുക്കുന്നതുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായി അവഗണിച്ച്, നിർമ്മാണ ചുമതലയുള്ള കമ്പനി കാട്ടിയ തികഞ്ഞ അനാസ്ഥ കൊടും പാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(VM Sudheeran Demands Comprehensive Inquiry Into Wayanad Kalladi Tunnel...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. വിവാദമായ ഈ നിർദേശം ധനബില്ലിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പും ആശങ്കയും തള്ളിക്കൊണ്ടാണ് സർക്കാർ ബില്ലുമായി നിയമസഭയിലേക്ക് നീങ്ങുന്നത്.(Kerala Government moves ahead with tax reduction on low alcohol...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ, മുന്നണി യോഗം വിളിച്ചുചേർക്കാത്തതിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി ( Low-Alcohol Tax). ജൂലൈ ഒന്നിന് നിയമസഭയിൽ ധനബിൽ പാസാക്കാനിരിക്കെ, അതിനു മുൻപായി വിഷയം ചർച്ച ചെയ്ത് സമവായത്തിലെത്തേണ്ടിയിരുന്ന യുഡിഎഫ് യോഗം ചെയർമാനായ മുഖ്യമന്ത്രി വി. ഡി. സതീശൻ വിളിക്കാത്തതാണ് ഘടകകക്ഷികളെ ചൊടിപ്പിച്ചത്....
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പ്രസ്താവനയെ ശക്തമായി എതിർത്ത് പിണറായി വിജയൻ. വസ്തുതാവിരുദ്ധമായ ആരോപണമാണ് സുധീരൻ ഉന്നയിച്ചതെന്ന് പിണറായി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.(Pinarayi Vijayan Dismisses VM Sudheerans Allegations On Beach Sand Mining)
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത്...
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ നികുതി സ്ലാബ് മാറ്റത്തിനെതിരെ വീണ്ടും പരസ്യ അതൃപ്തിയുമായി വി.എം. സുധീരൻ രംഗത്ത്. നിയമസഭയിൽ ഈ നിർദ്ദേശം അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടികളിലും യു.ഡി.എഫിലും ചർച്ചകൾ നടത്തണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Criticizes Government Over New Liquor Tax Policy and Sand Mining)
നയരൂപീകരണത്തിൽ...
ആലപ്പുഴ: കെ.കെ. മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു വന്നതോടെ വെള്ളാപ്പള്ളി നടേശൻ പരിഭ്രാന്തനാണെന്ന് വി.എം. സുധീരൻ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലവിലെ സംസാരരീതി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും ചേർന്നതല്ലെന്നും, കവലച്ചട്ടമ്പികളുടേതിന് സമാനമാണെന്നും അദ്ദേഹം വിമർശിച്ചു.(VM Sudheeran Demands Reinvestigation In KK Maheshan Case And Criticizes Vellappally Natesan)
കാര്യപ്രാപ്തിയുള്ള...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണപക്ഷത്തിരുന്ന് സർക്കാരിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സുധീരന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.(VM Sudheeran demands probe into K...
തിരുവനന്തപുരം: പത്തുദിവസമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും അതൃപ്തി പുകയുന്നു. പ്രഖ്യാപനം വൈകുന്നത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇത്തരം അനിശ്ചിതത്വങ്ങൾ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധം സൃഷ്ടിക്കുന്നത് സ്വാഭാവികമാണെന്നും, കുറച്ചുകൂടി വേഗത്തിൽ തീരുമാനമുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(VM Sudheeran Critiques Kerala CM Announcement Delay)
എന്നാൽ, സർക്കാർ രൂപീകരണ നടപടികൾ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...