Vizhinjam Port share transfer

‘വിഴിഞ്ഞത്തെ MDയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ പറഞ്ഞില്ലേ, സംസ്ഥാന താത്പര്യം ഹനിക്കില്ല, P രാജീവ് വലിയ ബുദ്ധിജീവി, ഞാൻ സാധാരണക്കാരൻ’: മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒരു താത്പര്യവും ഹനിക്കാൻ യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ സി.പി.എമ്മിനകത്തു തന്നെയുള്ള ഭിന്നതകൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.(CM VD Satheesan Defends Vizhinjam Port Decision And Slams CPM Criticisms On Body Language) മുൻ...

‘CPIMൽ അഭിപ്രായ ഭിന്നതയില്ല, മറുപടി പറയാന്‍ VD സതീശന് മാത്രമല്ല രാഹുല്‍ ഗാന്ധിയ്ക്കും ഉത്തരവാദിത്തമുണ്ട്’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ MV ഗോവിന്ദൻ | MV Govindan

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 25 ശതമാനത്തിലേറെ ഓഹരികൾ വിൽക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുവാദം ആവശ്യമാണെന്ന കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായ നിലപാടിലാണ്. അനുമതി വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan...

‘സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന്? വഴിവിട്ട പരിഗണന നൽകിയെന്ന് കോൺഗ്രസ്‌ നേതൃത്വം പറയാതെ പറയുന്നു’: പിണറായി വിജയൻ | Vizhinjam port share transfer

കണ്ണൂർ: വിഴിഞ്ഞം പദ്ധതിയുടെ ഓഹരി കൈമാറ്റം സെബിയുടെ നിയമങ്ങളെയും കരാർ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും, സെബിയെ പോലും അറിയിക്കാതെയും ഇത്തരമൊരു നീക്കം നടത്താൻ അദാനി ഗ്രൂപ്പിന് ലഭിച്ച ധൈര്യത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(Vizhinjam port share transfer, Pinarayi Vijayan alleges violation of...

‘കരാ‍ർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമ‍ർശിക്കേണ്ടത്?’: P രാജീവ് | P Rajeev

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പി രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെയും അസംതൃപ്തി പ്രകടിപ്പിക്കുന്ന രീതിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(P Rajeev Criticizes Vizhinjam Port Share Transfer And CM Silence) കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ...
- Advertisement -spot_img

Latest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ് മുഹമ്മദ് അലി ജിദ്ദയിൽ പിടിയിൽ; NIA അറസ്റ്റ് രേഖപ്പെടുത്തി | Palakkad sreenivasan murder case

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...
- Advertisement -spot_img