ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru Techie Financial Anxiety). സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും പണത്തെക്കുറിച്ചുള്ള ആശങ്കകൾ വിട്ടുമാറുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കുടുംബത്തിന്റെ പ്രതിമാസ വരുമാനം ഒരുകാലത്ത്...
ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു (TCS job rejected viral story). എക്സ് പ്ലാറ്റ്‌ഫോമിൽ അങ്കിത് പാണ്ഡെ എന്ന ഉപയോക്താവാണ് ഈ കഥ പങ്കുവെച്ചത്.
പോസ്റ്റ് പ്രകാരം,...
പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി ജോലി ഓഫർ പിൻവലിച്ചതായാണ് യുവാവ് വെളിപ്പെടുത്തിയത്. (Job offer withdrawn first day)
ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ ജോലിക്ക്...
ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) ബസിലെ ജീവനക്കാരന്റെ ഈ പ്രവൃത്തി നിരവധി പേരുടെ അഭിനന്ദനം നേടുകയാണ്. ( Lost Wallet Returned By...
മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs 99/hr' എന്ന ബോർഡിന്റെ ചിത്രം കാർത്തിക് സുറോജു എന്ന പ്രൊഫഷണൽ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത് (Bengaluru Cafe Hourly...
സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ. പ്രശാന്ത് മിശ്രയാണ് എക്സിലൂടെ ഈ ഹൃദയഹാരിയായ അനുഭവം പങ്കുവെച്ചത് (Boss Pays For Driver's Heart Surgery). സാമ്പത്തിക ബുദ്ധിമുട്ട്...
മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ ലോബ്സ്റ്റർ മീഡിയയുടെ സ്ഥാപകനായ ധ്രുവ് മുഖർജിയാണ് തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ജീവനക്കാരോട് അനുകമ്പയോടെ പെരുമാറേണ്ടതിന്റെ മാതൃക പങ്കുവെച്ചത്. കമ്പനിയിലെ കണ്ടെന്റ്...
വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ജീവനക്കാരെ പുറത്ത് ജോലിയിൽ തുടരാൻ നിർബന്ധിതരാക്കാനാണ് മാനേജർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ജീവനക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു....
ശ്രീലങ്കയിലേക്കുള്ള തന്റെ സമീപകാല യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ സഞ്ചാരി ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ശ്രീലങ്കൻ ജനതയുടെ സാമൂഹിക ബോധം, വൃത്തി, പെരുമാറ്റം എന്നിവയെ വാനോളം പുകഴ്ത്തുന്നതാണ് ഈ പോസ്റ്റ് (Sri Lanka Civic Sense). കടുത്ത സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുമ്പോഴും അവിടുത്തെ പൗരന്മാർ കാണിക്കുന്ന...
ഫ്രാൻസിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിൽ നിന്ന് ആശ്വാസം തേടി പാരീസിലെ ഐകിയ സ്റ്റോറുകളിൽ തടിച്ചുകൂടി ജനങ്ങൾ. കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഷോറൂമിലെ ഡിസ്പ്ലേ കിടക്കകളിലും സോഫകളിലും ഇരുന്നു വിശ്രമിക്കുന്ന ആളുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഫർണിച്ചറുകൾ പരിശോധിക്കുന്നതിന് പകരം, സ്റ്റോറിലെ എയർ കണ്ടീഷനിങ് സൗകര്യം ഉപയോഗപ്പെടുത്തി വിശ്രമിക്കാനാണ് പലരും ഇവിടെയെത്തുന്നത്. (Paris...
കണ്ണൂർ: കനത്ത മഴയെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പും ഒഴുക്കും ശക്തമായതോടെ പറശ്ശിനിക്കടവ് - വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പറശ്ശിനിക്കടവ് ബോട്ട്...