VD Satheesan

‘VSന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിലുണ്ടായ സാഹചര്യം ഒന്നോർത്താൽ നന്ന്’: മൂവാറ്റുപുഴയിലും VD സതീശനായി ഫ്ലക്സ് ബോർഡ് | VD Satheesan

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന ഫ്ലക്സ് യുദ്ധം വ്യാപിക്കുന്നു. മൂവാറ്റുപുഴയിലാണ് കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'കോൺഗ്രസ് കൂട്ടായ്മ' എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.(It's good to remember the situation in Kerala when VS was denied seat, flex board for...

‘PR വർക്കിലൂടെ പാർട്ടിയെയും നേതാക്കളെയും മണ്ടന്മാർ ആക്കുകയാണ്’: VD സതീശനെതിരെ കോട്ടക്കലിൽ ബാനർ | VD Satheesan

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ മുസ്ലീം ലീഗ് നേതൃത്വത്തെ വിമർശിച്ചും വി.ഡി. സതീശനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും മലപ്പുറം കോട്ടക്കലിൽ ബാനർ പ്രത്യക്ഷപ്പെട്ടു. 'പച്ചപ്പട മലപ്പുറം' എന്ന പേരിലാണ് നഗരത്തിൽ ബാനർ സ്ഥാപിച്ചത്.(Making fools of the party and leaders through PR work, Banner against VD Satheesan in...

‘പട നയിച്ചവൻ നാട് നയിക്കും’: തൊടുപുഴയിലടക്കം VD സതീശനായി കൂറ്റൻ ഫ്ലക്സ് ബോർഡ് | VD Satheesan

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ ബോർഡുകൾ സ്ഥാപിക്കപ്പെട്ടത്.(Huge flex board for VD Satheesan in Thodupuzha ) 'പട നയിച്ചവൻ നാട് നയിക്കും' എന്ന തലക്കെട്ടോടെ...

‘VD സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം, മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | VD Satheesan

മലപ്പുറം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് മുസ്ലിം ലീഗ്. സർവേകളിൽ സതീശന് ലഭിക്കുന്ന ജനപിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്നും, യുഡിഎഫ് തീരുമാനമെടുക്കുമ്പോൾ ജനവികാരം പരിഗണിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.(The support VD Satheesan is receiving is the people's opinion, Panakkad Sayyid Sadiq Ali Shihab Thangal) യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി...

‘വ്യാമോഹം വിലപ്പോകില്ല’: തൊടുപുഴയിൽ VD സതീശനെതിരെ പോസ്റ്റർ | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ച് തൊടുപുഴ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ആർ. വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കേണ്ടെന്നും മുതിർന്ന നേതാക്കളെ താറടിക്കുന്നത് അനുവദിക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. (Delusion for the CM post is useless, Poster against VD Satheesan in Thodupuzha) തൊടുപുഴ ബസ് സ്റ്റാൻഡ് പരിസരത്തിലടക്കമാണ് പ്രധാനമായും പോസ്റ്ററുകൾ...

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് നീക്കം ചെയ്തു | VD Satheesan

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത്.( Flex board that appeared congratulating VD Satheesan has been removed) ബോർഡിൽ ഇത്...

‘VDS നയിക്കും’: വണ്ടൂരിലും VD സതീശനായി ഫ്ലക്സ് ബോർഡുകൾ | VD Satheesan

മലപ്പുറം: വണ്ടൂരിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ഫ്ലക്സ് ബോർഡുകൾ. 'വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ' എന്ന വാചകങ്ങളാണ് ഫ്ലക്സിലുള്ളത്. (VDS will lead, Flex Boards for VD Satheesan in Wandoor) വണ്ടൂർ ബൈപാസ് റോഡ്, പൂക്കളം എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തവനൂർ മണ്ഡലത്തിലും സതീശനെ പിന്തുണച്ച്...

‘PR പണി അവസാനിപ്പിക്കുക’: കൊച്ചിയിൽ VD സതീശനെതിരെ ഫ്ലക്സ് പ്രതിഷേധം | VD Satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop the PR work, Flex board protest against VD Satheesan in Kochi) പിആർ ഏജൻസികളുടെ സഹായത്തോടെ മുതിർന്ന നേതാക്കളെ...

‘നിയുക്ത മുഖ്യമന്ത്രി VD സതീശന് അഭിവാദ്യങ്ങൾ’: മലപ്പുറത്ത് ഫ്ലക്സ് ബോർഡ് | VD Satheesan

മലപ്പുറം: കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് മലപ്പുറത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡാണ് മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് സ്ഥാപിച്ചിരിക്കുന്നത്.(Congratulations to the upcoming Chief Minister VD Satheesan, Flex Board in Malappuram) കഴിഞ്ഞദിവസം...

‘ചോർച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്, മന്ത്രിയല്ല’: മന്ത്രി K രാജനെ പരിഹസിച്ച് VD സതീശൻ | VD Satheesan

കൊച്ചി: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നേരിട്ടെത്തി പരിശോധന നടത്തിയതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി നടത്തിയത് വെറും 'പരിശോധനാ നാടകം' മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Engineers should check the leak, not the minister, VD Satheesan mocks Minister...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img