കൊച്ചി: നഗരത്തെ രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാക്കി മാറ്റുമെന്നും മലയാള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാർ സിനിമാരംഗത്ത് തനതായ കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ പൗരാവലി സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു...
തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala Assembly Session From May 21 VD Satheesan Announces Free KSRTC...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഭരണസാരഥികളായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേശീയ-സംസ്ഥാന നേതാക്കളുടെയും പതിനായിരക്കണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചരിത്രപരമായ ഈ ചടങ്ങുകൾ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.(VD Satheesan Cabinet Oath Ceremony Live Updates...
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.(VD Satheesan Sworn In As CM 13th Chief Minister Of Kerala Live Updates From Oath Ceremony)
മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാന നഗരി ഒരുങ്ങി. നിറം മാറുന്ന കാലാവസ്ഥയെ കടത്തിവെട്ടി ആവേശത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരമേൽക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ...
തിരുവനന്തപുരം: രാഷ്ട്രീയത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും ഗ്രൂപ്പ് സമവാക്യങ്ങളെയും പാടെ തകർത്തുകൊണ്ടാണ് വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പതിവ് രാഷ്ട്രീയ രീതികളെ അട്ടിമറിച്ച് സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലെ വലിയൊരു വിസ്മയമായി മാറുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് 'വിസ്മയങ്ങൾ വരാനിരിക്കുന്നു' എന്ന് അണികളോട് പറഞ്ഞ നേതാവ്, ഇന്ന് സ്വയം...
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തിലുള്ള അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവ് ദീപദാസ് മുൻഷി അറിയിച്ചു. (New Kerala Cabinet Led By VD Satheesan...
മലപ്പുറം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടി മുൻകൂർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണിയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അന്തിമ തീരുമാനത്തിൽ എല്ലാ കാര്യങ്ങളിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.(Kerala Cabinet Formation...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന പുതിയ കോൺഗ്രസ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ...
കൊച്ചി: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആശംസകളുമായി നടൻ ഹരീഷ് പേരടി. രാഷ്ട്രീയത്തിനപ്പുറം സതീശൻ പുലർത്തുന്ന വ്യക്തിബന്ധത്തെയും അദ്ദേഹം നൽകുന്ന വാക്കിന്റെ വിലയെയും കുറിച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.(Actor Hareesh Peradi Viral Facebook Post On New Kerala CM VD Satheesan)
തന്റെ...
തിരുവനന്തപുരം: ആഗോള താപനില റെക്കോർഡ് വേഗതയിൽ ഉയർത്താനും ആഗോള കാലാവസ്ഥയെ തകിടം മറിക്കാനും കെൽപ്പുള്ള 'സൂപ്പർ എൽനിനോ' പ്രതിഭാസം വരും മാസങ്ങളിൽ ശക്തമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ...