V Sivankutty

ഫിഫ ലോകകപ്പ് ഫൈനൽ: ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു (V Sivankutty). അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് കലാശപ്പോര്‍ ഇന്ത്യൻ സമയം ഞായറാഴ്ച അർധരാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീളാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും...

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമെന്ന് V ശിവൻകുട്ടി: മേയർക്കെതിരെ വിമർശനം | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത ഭരണസ്തംഭനമാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിലെ പാളിച്ച മൂലം നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും, തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(V Sivankutty Alleges Administrative Paralysis In Thiruvananthapuram Corporation) കോർപ്പറേഷനിൽ കൊണ്ടുവന്ന...

‘മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?’: സാദിഖലി തങ്ങൾക്ക് തുറന്ന കത്തുമായി V ശിവൻകുട്ടി | V Sivankutty sends open letter

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും, ഈ വിഷയങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ(എം) സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് നേരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(V Sivankutty sends open...

‘കേരളം ഭരിക്കുന്നത് യുഡിഎഫോ യുജെപിയോ?’; സർക്കാരിനും മുസ്ലിം ലീഗിനുമെതിരെ വി. ശിവൻകുട്ടിയുടെ രൂക്ഷ വിമർശനം | V Sivankutty

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ നയങ്ങളെയും മന്ത്രിമാരുടെ സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). കേരളം ഭരിക്കുന്നത് യുഡിഎഫാണോ അതോ ബിജെപിയുമായി ചേർന്ന ‘യുജെപി’യാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിർമാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ കേരള ജനതയുടെ ആത്മാഭിമാനത്തെ...

ബിജെപിയെ താഴെയിറക്കാൻ യുഡിഎഫും എൽഡിഎഫും കൈകോർക്കുമോ?; സസ്പെൻസ് നിലനിർത്തി വി. ശിവൻകുട്ടി | Thiruvananthapuram Corporation BJP Rule

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിയെ താഴെയിറക്കാൻ യുഡിഎഫും എൽഡിഎഫും ഒന്നിച്ചേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി വി. ശിവൻകുട്ടി. കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് തള്ളിക്കളയില്ലെന്നും, ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റാൻ ലഭിക്കുന്ന ആദ്യ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. (Thiruvananthapuram Corporation BJP Rule) യുഡിഎഫുമായി വ്യത്യസ്ത രാഷ്ട്രീയ നിലപാടാണുള്ളതെങ്കിലും, ബിജെപിയെ പുറത്താക്കുക...

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കെതിരെ അവിശ്വാസ നീക്കത്തിന് എൽഡിഎഫ് പിന്തുണയോ? സൂചന നൽകി വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നിർണായക സൂചന നൽകി സിപിഎം നേതാവ് വി. ശിവൻകുട്ടി (V Sivankutty). യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് എതിർക്കില്ലെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. കോർപറേഷനിൽ നിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനുള്ള അവസരമായി ഈ നീക്കത്തെ കാണുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി യുഡിഎഫും...

തിരുവനന്തപുരം കോർപ്പറേഷനിൽ രേഖകളിൽ തിരുത്തൽ നടന്നെന്ന സംശയം; സമഗ്ര അന്വേഷണം വേണമെന്ന് വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹാജർ ബുക്ക് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ തിരുത്തൽ നടത്തിയിട്ടുണ്ടെന്ന ഗുരുതര സംശയം ഉയർത്തി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവൻകുട്ടി (V Sivankutty). വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പ കേസ് പ്രതിയായ സുഗതനെ സംരക്ഷിക്കുന്നതിനായി ഹാജർ രേഖകളിൽ മാറ്റം വരുത്താനുള്ള ശ്രമമാണ്...

‘പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും LDF സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധം: V ശിവൻകുട്ടി | PM SHRI scheme

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ചേരുന്നതിനായി സ്കൂളുകളുടെ പട്ടിക പോലും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.(PM SHRI scheme funds not received clarifies Former minister V Sivankutty) പി.എം....

‘തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണം’: വി. ശിവൻകുട്ടി | V Sivankutty demands raid

തിരുവനന്തപുരം: കോർപ്പറേഷനിലെ ഭരണത്തിനെതിരെയും മേയർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വി. ശിവൻകുട്ടി രംഗത്ത്. കോർപ്പറേഷൻ ഓഫീസിൽ റെയ്ഡ് നടത്തണമെന്നും മേയറുടെ അറിവോടെയാണ് നഗരത്തിൽ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty demands raid on Thiruvananthapuram Corporation office alleging mayoral complicity) മേയറുടെ ഓഫീസിൽ ആയുധങ്ങൾ ഉണ്ടെന്നും, നഗരത്തിലെ അക്രമങ്ങൾ മേയറുടെ ഒത്താശയോടെയാണെന്നും അദ്ദേഹം പറഞ്ഞു....

ജില്ലാ സെക്രട്ടറി നിയമനത്തിൽ V ശിവൻകുട്ടിക്ക് അതൃപ്തി?: CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു | V Sivankutty Boycotts CPIM District Secretariat

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി എംഎൽഎയെ വീണ്ടും നിയമിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.(V Sivankutty Boycotts CPIM District Secretariat Meeting Protesting V Joy Appointment) ജില്ലാ സെക്രട്ടറി സ്ഥാനത്ത്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ | Rahul gandhi arrested delhi

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...
- Advertisement -spot_img