ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ് ഭക്തർക്ക് മുന്നിൽ ഒരുക്കുന്നത്. തഞ്ചാവൂരിന്റെ ഹൃദ്യഭാഗത്താണ് അതിമനോഹരമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയുന്നത്. ചരിത്രപരമായും നിർമ്മാണ വൈദഗ്ധ്യത്താലും ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.
തിരുവുടയാർ...
തുംഗഭദ്ര നദിയുടെ തീരത്തെ വിജയനഗര സാമ്രാജ്യത്തെയും അവിടം ഭരിച്ചിരുന്ന സംഗമ രാജക്കന്മാരുടെ വീരകഥകൾ ഇന്ത്യയിൽ ഉടനീളം പ്രശസ്തമാണ് (Virupaksha Temple). രാജാക്കന്മാരെ പോലെ തന്നെ വളരെ പ്രസിദ്ധമായിരുന്നു അവരുടെ വാസ്തുവിദ്യ വൈഭവവും. പുരാതന നഗരമായ ഹംപിയുടെ ഹൃദയഭാഗത്ത്, ഉയരത്തിലും കാലാതീതമായും നിലകൊള്ളുന്ന വിരൂപാക്ഷ ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യാ വിസ്മയമാണ്, അതിൻ്റെ ഗാംഭീര്യവും സങ്കീർണ്ണമായ കൊത്തുപണികളും...
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ കനത്ത രാത്രികാല മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ഒൻപത് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലും ഖാർകീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കീവിലെ യുനെസ്കോ പൈതൃക പട്ടികയിലുള്ള കീവ്-പെചേഴ്സ്ക് ലാവ്റയിലെ മൊണാസ്ട്രി കോംപ്ലക്സിലെ ഡോർമിഷൻ കത്തീഡ്രലിന്റെ മേൽക്കൂരയിൽ റഷ്യൻ കാമികസെ ഡ്രോൺ പതിച്ചതിനെത്തുടർന്ന് വലിയ തീപിടുത്തമുണ്ടായി (Russian...
കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് കെയർ ഹെൽത്ത് ഇൻഷുറൻസ് (World Hepatitis Day). ഹെപ്പറ്റൈറ്റിസ് പരിശോധന, പ്രതിരോധ...