Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala

Trump

വൈറ്റ് ഹൗസിൽ അടിയന്തര യോഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥരെത്തി: നിർണ്ണായക നീക്കങ്ങളുമായി ട്രംപ്, ലക്ഷ്യമെന്ത് ? | Trump

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടിയുടെ കാലാവധി അവസാനിക്കാനിരിക്കെ, അമേരിക്കൻ ഭരണകൂടം പെട്ടെന്നുള്ള നീക്കങ്ങളിലേക്ക് കടന്നു. ശനിയാഴ്ച വൈറ്റ് ഹൗസിലേക്ക് ഉന്നത ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തിയത് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.(Emergency meetings at the White House, top officials arrive, Trump with decisive moves) ചർച്ചകൾക്കിടയിൽ ഇറാൻ കൗശലങ്ങൾ...

‘ഫോൺ ഓഫ് ചെയ്ത് വിശ്രമിക്കൂ, ആ ‘ബിബി’യെ ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യൂ’: ട്രംപിനെ പരിഹസിച്ച് ഇറാൻ | Trump

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ രംഗത്തെത്തി. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വലിയ വിട്ടുവീഴ്ചകൾക്ക് തയ്യാറായെന്ന ട്രംപിന്റെ അവകാശവാദങ്ങളെ പരിഹാസത്തോടെയാണ് ഇറാൻ നേരിട്ടത്.(Turn off phone, block Bibi, Iran gets sarcastic with Trump) സിംബാബ്‌വെയിലെ ഇറാനിയൻ എംബസി...

‘പച്ചക്കള്ളം, യുറേനിയം കൈമാറില്ല’: ട്രംപിൻ്റെ അവകാശവാദങ്ങളെല്ലാം തള്ളി ഇറാൻ | Trump

ടെഹ്‌റാൻ: അമേരിക്കൻ നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ തള്ളി ഇറാൻ. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി. "നുണകൾ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല" എന്നും അദ്ദേഹം പരിഹസിച്ചു.( Iran rejects all Trump's claims,...

‘അടുത്ത കള്ളം, ഒട്ടകം സ്വപ്നം കാണുന്നത് പോലെ, ആണവ വസ്തുക്കൾ കൈമാറുന്നതിൽ ചർച്ച നടന്നിട്ടില്ല’: ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാൻ | Trump

ടെഹ്‌റാൻ: ഇറാൻ തങ്ങളുടെ ആണവ ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ ഭരണകൂടം. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്നതിനെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ട്രംപിന്റേത് വെറും അവകാശവാദം മാത്രമാണെന്നും ഒട്ടകം സ്വപ്നം കാണുന്നത് പോലെയാണെന്നും ഇറാൻ പ്രതികരിച്ചു.(Another lie, no talks on transferring nuclear materials,...

‘ഇറാൻ യുറേനിയം കൈമാറാൻ സമ്മതിച്ചു, യുദ്ധം ഉടൻ അവസാനിച്ചേക്കും, ഇനി ആണവായുധങ്ങൾ നിർമ്മിക്കില്ല’: ട്രംപ്, പ്രതികരിക്കാതെ ഇറാൻ | Trump

വാഷിംഗ്ടൺ: ഇറാൻ ആണവ തർക്കത്തിൽ നിർണ്ണായകമായ ഒത്തുതീർപ്പിന് വഴിതെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും, ഭൂമിക്കടിയിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ സന്നദ്ധത അറിയിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.(Iran agreed to transfer nuclear dust, says Trump, Iran...

ട്രംപിൻ്റെ കോപത്തിൽ കത്തിയെരിയുന്നത് ഇന്ത്യയോ?: എണ്ണ വിപണിയിൽ പ്രതിസന്ധി | Trump

ന്യൂഡൽഹി: ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്ക റദ്ദാക്കുന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മാർച്ച് 11-ന് മുൻപ് കടലിൽ എത്തിയ എണ്ണ സ്വീകരിക്കുന്നതിനായി അനുവദിച്ച സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്...

‘പിക്ച്ചർ അഭി ബാക്കി ഹേ..’: ട്രംപിനെതിരെ SRKയുടെ ഡയലോഗ് പ്രയോഗിച്ച് ഇറാൻ | Trump

മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ട്രംപിനെ പരിഹസിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ്. ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ തന്ത്രപരമായ മേൽക്കൈ ചൂണ്ടിക്കാട്ടിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ കോൺസുലേറ്റ് പ്രതികരിച്ചത്.(Picture Abhi Baaki Hai, Iran uses SRK's dialogue against Trump ) കടൽമാർഗമുള്ള എണ്ണ വിതരണത്തിലും നാവിക ആധിപത്യത്തിലും ഹോർമുസ്...

‘അംഗീകരിക്കാനാവില്ല’: മാർപാപ്പയെ ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ വിമർശനത്തിൽ അപൂർവ്വ തിരുത്തലുമായി ജോർജിയ മെലോണി | Trump

റോം: ലിയോ പതിനാലാമൻ മാർപാപ്പയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന മെലോണി, പരസ്യമായി അദ്ദേഹത്തെ തിരുത്തിക്കൊണ്ട് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. (Unacceptable, Giorgia Meloni makes rare correction to Trump's criticism of...

ഹോർമുസിന് പിന്നാലെ ബാബ് അൽ-മന്ദബും അടയ്ക്കും: ട്രംപിന് ഇറാൻ്റെ കടുത്ത മുന്നറിയിപ്പ് | Trump

ടെഹ്റാൻ: ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം തള്ളപ്പെട്ടതിനാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പ്രത്യാക്രമണ ഉപരോധം പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ലോകത്തെ മറ്റൊരു സുപ്രധാന സമുദ്രപാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും ഉപരോധിക്കുമെന്ന സൂചനയുമായി ഇറാൻ രംഗത്തെത്തി.(After Hormuz, Bab al-Mandab...

നാറ്റോ സഖ്യത്തെ തള്ളി ട്രംപ്: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധത്തിൽ കടുത്ത നിലപാട് | Trump

വാഷിംഗ്ടൺ: നാറ്റോ സഖ്യത്തിനായി അമേരിക്ക ചെലവാക്കുന്ന ട്രില്യൺ കണക്കിന് ഡോളർ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾ അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.(Trump rejects NATO alliance, takes tough stance on naval blockade in Strait of Hormuz) റഷ്യയിൽ നിന്നുള്ള...
- Advertisement -spot_img

Latest News

കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കും?: നെഹ്‌റു കുടുംബവുമായി അടുപ്പമുള്ളവരോടും സംസാരിച്ച് രാഹുൽ ഗാന്ധി, നിർണ്ണായക യോഗം ഇന്ന് | Kerala CM Selection

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ സോണിയ ഗാന്ധി ഇടപെടണമെന്ന് മല്ലികാർജുൻ ഖർഗെ. രാഹുൽ ഗാന്ധിക്കും ഖർഗെക്കും കെ.സി. വേണുഗോപാലുമായുള്ള അടുത്ത വ്യക്തിബന്ധം തീരുമാനത്തെ ബാധിക്കാതിരിക്കാനാണ്...
- Advertisement -spot_img