Trivandrum Local News

വട്ടിയൂർക്കാവുകാർക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം; മന്ത്രി കെ. മുരളീധരന്റെ ക്യാമ്പ് ഓഫീസ് ‘ലീഡർ ഭവൻ’ ശാസ്തമംഗലത്ത് തുറന്നു | K Muraleedharan Leader Bhavan

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കുന്നതിനായി മന്ത്രി കെ. മുരളീധരൻ ക്യാമ്പ് ഓഫീസ് ആരംഭിച്ചു (K Muraleedharan Leader Bhavan). 'ലീഡർ ഭവൻ' എന്ന് പേരിട്ടിരിക്കുന്ന ഓഫീസ് പ്രശസ്ത സാഹിത്യകാരനും കെ. മുരളീധരന്റെ മുൻ അധ്യാപകനുമായ ഡോ. ജോർജ്ജ് ഓണക്കൂർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു....

ഊരൂട്ടമ്പലത്ത് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം അരുവിക്കര ആറ്റിൽ കണ്ടെത്തി | Aruvikkara River Death

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ വയോധികയെ അരുവിക്കര ആറിലെ പാലത്തിന് സമീപമുള്ള പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി (Aruvikkara River Death). ഊരൂട്ടമ്പലം കിളിക്കൂട്ടുകോണം സ്വദേശിയായ സുഭദ്ര (95) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സുഭദ്രയെ വീട്ടിൽ നിന്നും കാണാതായത്. ഇതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിന്റെ...

നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊന്നത് സംശയം മൂലമെന്ന് വിഷ്ണുനാഥ്; കൊലപാതകം ആസൂത്രിതം | Neyyattinkara Murder Case

കാട്ടാക്കട: നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യ അൽമയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി വിഷ്ണുനാഥ് കുറ്റം സമ്മതിച്ചു (Neyyattinkara Murder Case). യൂട്യൂബറായ അൽമ സോഷ്യൽ മീഡിയയിൽ അമിതമായി ഇടപെടുന്നുവെന്നും പലർക്കും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അൽമയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി നേരത്തെ വാക്കത്തി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. തന്നെ...
- Advertisement -spot_img

Latest News

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും | Rahul Gandhi Visits Injured CJP Protesters

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...
- Advertisement -spot_img