ന്യൂഡൽഹി: പശ്ചിമ-മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ഭാരത സർക്കാർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
WHO Declares...
കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പരസ്യമാകുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലത്തിലെ വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദമാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചത് തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.(CPM Payyanur...
ബംഗളൂരു: തമിഴ്‌നാട് രാഷ്ട്രീയത്തിൽ തരംഗമായി മാറിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) കർണാടകത്തിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. വരാനിരിക്കുന്ന ഗ്രേറ്റർ ബംഗളൂരു അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തങ്ങളുടെ രാഷ്ട്രീയ കരുത്ത് തെളിയിക്കാനാണ് പാർട്ടിയുടെ നീക്കം.(Vijay TVK Entry Karnataka Politics Greater Bengaluru Association Election)
തമിഴ് വംശജർക്ക് നിർണായക സ്വാധീനമുള്ള...
ലഖ്‌നൗ: നിർണായക പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ കന്നി ഐപിഎൽ സെഞ്ചറിയാണ് പഞ്ചാബിന് തകർപ്പൻ വിജയം സമ്മാനിച്ചത്. വെറും 51 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്. (IPL Punjab Kings...
തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മണ്ഡലത്തിലെ പരാജയത്തിന് കാരണം പാർട്ടിയിലെ ചിലർ പണം വാങ്ങിയതാണെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.(Nemom Election Result, CPM Inner Conflict Nemom Election Defeat Bribery Allegations V Sivankutty)
തോൽവിക്ക് വഴിയൊരുക്കിയവർക്കെതിരെ...
കൊൽക്കത്ത: സ്ത്രീ ശാക്തീകരണവും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ബസുകളിലും വനിതകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. വരാനിരിക്കുന്ന ജൂൺ 1 മുതൽ പുതിയ ഉത്തരവ് രാജ്യത്ത് നിലവിൽ വരും. മേയ് 21-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ബംഗാൾ ഗതാഗത വകുപ്പ് പുറത്തിറക്കിയത്.(West Bengal Free Bus...
കൊച്ചി: സിബിഎസ്ഇ പരീക്ഷാ ഫലം റദ്ദാക്കി പഴയ രീതിയിലുള്ള മൂല്യനിർണയം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ സ്‌ക്രീൻ മാർക്ക് നിർണയ' രീതിക്കെതിരെയാണ് ഇപ്പോൾ വ്യാപകമായ പ്രതിഷേധം ഉയരുന്നത്.(CBSE Results Protest On Screen Evaluation Issues Revaluation Deadline)
ആവശ്യവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ...
വാഷിങ്ടൺ: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട്, ഇറാനുമായുള്ള അന്തിമ സമാധാന കരാറിലേക്ക് അമേരിക്ക വളരെ വേഗത്തിൽ അടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്ന് മാസമായി തുടരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി.(US Iran Peace Treaty Middle...
പോർട്ടോ: വിമാനം മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റിന് പെട്ടെന്ന് ഹൃദയാഘാതം. നിയന്ത്രണം നഷ്ടമായി വിമാനം താഴേക്ക് കൂപ്പുകുത്തിയെങ്കിലും ഫസ്റ്റ് ഓഫീസറുടെ കൃത്യമായ ഇടപെടലിൽ 220 യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. സ്പെയിനിലെ ടെനറൈഫിൽ നിന്നും ബ്രിട്ടനിലെ ബെർമിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന 'ജെറ്റ് 2' (Jet2) വിമാനത്തിലാണ് നാടകീയമായ അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്.(Pilot Suffers Heart Attack...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും എസ്ഐടി ഉടൻ ശുപാർശ നൽകും.(Gunmen Assault Case, Attempt To Murder...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്–കെഎസ്‌യു (KSU) നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വൻ...