കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വർദ്ധനവ് ഇതേ രീതിയിൽ തുടർന്നാൽ അടുത്തയാഴ്ച മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓട്ടം നിർത്തേണ്ടി വരുമെന്ന് ബസുടമകൾ. കനത്ത സാമ്പത്തിക നഷ്ടം താങ്ങാനാകാത്ത സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ സർവീസ് നിർത്തിവെക്കാൻ നിർബന്ധിതരാകുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.(Private Buses In Kerala May Stop Service...
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നടൻ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്തെത്തി. ഇതുസംബന്ധിച്ച് നീന കുറുപ്പ് 'അമ്മ' പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി നൽകി.(AMMA Association Controversy, Actress Neena Kurup Files Complaint Against Actor Tini Tom)
കുടുംബമേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്‌തുവെന്നും...
ഇടുക്കി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേടെന്ന പരാതിയിലാണ് നടപടി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് മുൻ മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.(Vigilance Probe Initiated Against Former Minister Roshy Augustine Over Malankara Tourism...
തിരുവനന്തപുരം: വിമർശനങ്ങൾ നിലനിൽക്കെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ഇന്ന് ചുമതലയേൽക്കും. അവധി ദിവസമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം ഇന്ന് തന്നെ ഓഫിസിലെത്തി ചുമതലയേൽക്കുന്നത്.(Dr Rathan Kelkar Appointed As Secretary To Chief Minister VD Satheesan Amidst Controversy)
മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ....
കാൻസ്: എഴുപത്തിയൊമ്പതാമത് കാൻസ് ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിൽ പതിവുപോലെ ചരിത്രം ആവർത്തിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് (Aishwarya Rai Cannes Red Carpet Look). ഇത്തവണ മേളയുടെ തുടക്കം മുതൽ ഐശ്വര്യയുടെ അസാന്നിധ്യം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിമാറിയിരുന്നു. എന്നാൽ മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈയിൽ നിന്നും കാൻസിലേക്ക് പറന്ന താരം,...
ഇസ്‌ലാമാബാദ്: ഇന്ത്യയിൽ വലിയ സോഷ്യൽ മീഡിയ തരംഗമായി മാറിയ പരിഹാസ കൂട്ടായ്മയായ 'കോക്രോച്ച് ജനത പാർട്ടി' അതിർത്തി കടന്ന് പാകിസ്താനിലെ സോഷ്യൽ മീഡിയയിലും സജീവമാകുന്നു (Cockroach Janata Party Pakistan Online). മേയ് 16-ന് ഇന്ത്യയിൽ തുടക്കം കുറിച്ച ഈ സതിര്യാത്മക മുന്നേറ്റത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിരവധി അക്കൗണ്ടുകളാണ് പാകിസ്താനിൽ രൂപപ്പെട്ടിരിക്കുന്നത്.
'കോക്രോച്ച് അവാമി പാർട്ടി',...
പത്തനംതിട്ട: മൂഴിയാറിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു തങ്കപ്പനാണ് കാട്ടാനയുടെ പിടിയിൽപ്പെട്ട് പരിക്കേറ്റത്.(Wild elephant attack, Pathanamthitta Moozhiyar KSEB Engineer injured)
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം ഉണ്ടായത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു ഷിബു. വേലുത്തോടിന് സമീപം എത്തിയപ്പോൾ...
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തുവന്ന 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം അടിയന്തിരമായി ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എം.എൽ.എ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക ഓഫീസിൽ നേരിട്ടെത്തിയാണ് എം.എൽ.എ. നിവേദനം കൈമാറിയത്.(Vadakara Kafir screenshot case, Kuttiady MLA Letter To Home Minister Ramesh...
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസിൽ പ്രതി കൈകൂപ്പി മാപ്പുപറയുന്ന നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്. അതിക്രമത്തിന് ശേഷം മുറിയിലെത്തിയ പെൺകുട്ടിയുടെ സുഹൃത്തുക്കൾ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതി താൻ ചെയ്ത തെറ്റിന് കൈകൂപ്പി മാപ്പപേക്ഷിക്കുന്നത്. (Bengaluru Madiwala Rape Case Accused Hainas Apology Video Shifts To...
മലപ്പുറം: എ. വിജയരാഘവൻ എസ്.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. പാർട്ടി നേതാക്കളെ ഒളിഞ്ഞുനോക്കി തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ ചില കേന്ദ്രങ്ങളുടെ നീക്കമാണിതെന്നും പാർട്ടി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.(CPIM Denies A Vijayaraghavan SDPI Leader Meeting Allegation )
വസ്‌തുതകൾ അന്വേഷിക്കാതെ...
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ (SCPO) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Munambam police officer Binu Varghese...