HomeIPL 2026പഞ്ചാബിനെ 23 റൺസിന് തകർത്ത് ആർസിബി; ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന...

പഞ്ചാബിനെ 23 റൺസിന് തകർത്ത് ആർസിബി; ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളൂരു | RCB vs Punjab Kings IPL match

ധരംശാല: ഐപിഎല്ലിൽ (IPL) പഞ്ചാബ് കിങ്‌സിനെതിരായ ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 23 റൺസിന്റെ തകർപ്പൻ ജയം (RCB vs Punjab Kings IPL match). റൺമഴ പെയ്ത മത്സരത്തിൽ ആർസിബി (RCB) ഉയർത്തിയ 223 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ആർസിബി ഈ സീസണിൽ പ്ലേ ഓഫിൽ പ്രവേശിക്കുന്ന ആദ്യ ടീമായി മാറി. അതേസമയം, പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ കരിനിഴലിലായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസ് അടിച്ചുകൂട്ടിയത്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനമാണ് ആർസിബിക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

Story Summary: Royal Challengers Bengaluru (RCB) became the first team to qualify for the IPL playoffs this season after defeating Punjab Kings by 23 runs in Dharamshala. Batting first, RCB posted a massive total of 222/4, powered by fifties from Venkatesh Iyer (73) and Virat Kohli (58), before restricting Punjab to 199/8 despite Shashank Singh’s fighting 56.

WhatsApp Channel Banner

Latest updates

72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ‘അമരൻ’ തരംഗത്തിൽ തിളങ്ങി...

ചെന്നൈ: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ തമിഴ് സിനിമയ്ക്ക് വൻ നേട്ടം. രായൻ, മഹാരാജ, മെയ്യഴകൻ, അമരൻ, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകം അവാർഡുകൾ തൂത്തുവാരി. മേജർ മുകുന്ദ് വരദരാജന്റെ...

ഫിഫ ലോകകപ്പ് ഫൈനൽ ഇന്ന്: അർജന്റീനയും സ്പെയിനും നേർക്കുനേർ;...

ന്യൂയോർക്ക്: ലോക ഫുട്ബോളിന്റെ കനകകിരീടം ആർക്കെന്ന് നിർണ്ണയിക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനൽ പോരാട്ടത്തിൽ ഇന്ന് രണ്ട് വമ്പന്മാർ നേർക്കുനേർ. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് കലാശപ്പോരാട്ടം....

ആശുപത്രിയിലും നിരാഹാരം തുടർന്ന് സോനം വാങ്ചുക്: മരുന്നുകൾ സ്വീകരിക്കാൻ...

ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയും അദ്ദേഹത്തിന്റെ അനുയായികളും ഡൽഹി പൊലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനായി രാത്രിയിലോ പുലർച്ചെയോ...

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥ: നേരിട്ട് പരിശോധന നടത്തി ഹൈക്കോടതി...

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും.(Kerala High Court...

ചേർത്തലയിൽ JCBയിലേക്ക് KSRTC ബസ് ഇടിച്ചുകയറി: 19 യാത്രക്കാർക്ക്...

ആലപ്പുഴ: ചേർത്തലയിൽ ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജെസിബിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11:15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി സൂപ്പർ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...