Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

timeskerala

എപ്‌സ്റ്റൈൻ ഫയൽസ് വിവാദം: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഹർദീപ് സിംഗ് പുരി | Hardeep Puri Epstein Files Response

ന്യൂഡൽഹി: വിവാദ അമേരിക്കൻ വ്യവസായി ജെഫ്രി എപ്‌സ്റ്റൈന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി (Hardeep Puri Epstein Files Response). പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് എപ്‌സ്റ്റൈനെ...

ദേശീയ പണിമുടക്ക്: കേരളം നിശ്ചലം; സെക്രട്ടറിയേറ്റിൽ ഹാജർ നില കുറഞ്ഞു, മിക്ക ജില്ലകളിലും KSRTC സർവീസ് നടത്തുന്നില്ല, വാഹനങ്ങൾ തടഞ്ഞു, യാത്രക്കാർ വലഞ്ഞു, ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം നിലച്ചതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.(National strike, Kerala affected, KSRTC services not operating in most districts) തലസ്ഥാനത്ത് പണിമുടക്ക് ശക്തമാണ്....

‘വേദനയില്ലാത്ത മാതൃത്വം’; പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്നു, പാവയെ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങി | Painless Parenthood cotton dolls

യഥാർത്ഥ കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും ഒഴിവാക്കി, കോട്ടൺ പാവകളെ സ്വന്തം കുഞ്ഞുങ്ങളായി പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയിൽ സജീവമാകുന്നു (Painless Parenthood cotton dolls). ഇതിനെ 'വേദനയില്ലാത്ത മാതൃത്വം' എന്നാണ് ഈ പാവപ്രേമികൾ വിശേഷിപ്പിക്കുന്നത്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയിൽ ആരംഭിച്ചത്. കൊറിയൻ സംഗീത ബാൻഡായ EXO-യിലെ അംഗമായ...

സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിയേണ്ടേ? | Gold price

കൊച്ചി :കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപ എന്ന നിലയിലും, ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....

പ്രശസ്ത ഹോളിവുഡ് താരം ജെയിംസ് വാൻ ഡെർ ബീക്ക് അന്തരിച്ചു | James Van Der

ലോസ് ഏഞ്ചൽസ്: 'ഡോസൺസ് ക്രീക്ക്' (Dawson's Creek) എന്ന പ്രശസ്തമായ പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായി മാറിയ ഹോളിവുഡ് നടൻ ജെയിംസ് വാൻ ഡെർ ബീക്ക് (James Van Der) അന്തരിച്ചു. 48 വയസ്സായിരുന്നു. വൻകുടലിലെ കാൻസറിനെ  തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് വിടവാങ്ങിയത്. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിയോഗ വാർത്ത പുറത്തുവിട്ടത്....

12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യ, കുഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു; വീഡിയോ വൈറൽ | Wife crying for expensive gift

കരഞ്ഞു കൊണ്ട് തന്‍റെ ആഗ്രഹത്തിനായി 12,000 രൂപ ചെലവഴിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് (Wife crying for expensive gift). എക്സിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേർ പങ്കുവച്ച ഒരു വീഡിയോയായിരുന്നു അത്. യുവതി നിങ്ങളുടെ കൈയിൽ പണമില്ലേയെന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ സമീപം ഒരു കൊച്ച് കുട്ടിയുമുണ്ട്....

‘ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല, നടന്നത് സ്നേഹത്തള്ള്’: കുറ്റ്യാടിയിലെ സംഭവത്തിൽ വിശദീകരണവുമായി DCC അധ്യക്ഷൻ | Shafi Parambil

കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ പ്രസംഗിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ വിശദീകരണവുമായി ഡി.സി.സി. അധ്യക്ഷൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്നേഹത്തള്ളാ’യിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Shafi Parambil has no grudge, DCC chief explains Kuttiady incident) ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ വിളിക്കണമെന്ന്...

ഡോക്ടറും കാന്‍റീൻ നടത്തിപ്പുകാരനും തമ്മിൽ തർക്കം, ബഹുമാനം അർഹിക്കാത്തവരാണ് കാന്‍റീന്‍ നടത്തിപ്പുകാരെന്ന് ഡോക്ടർ; വീഡിയോ | Doctor insulting canteen worker

ജോദ്പൂരിലെ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എംഡിഎം ഹോസ്പിറ്റിലിന് മുന്നിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കെഎൻ ചെസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു റസിഡന്‍റ് ഡോക്ടറും എംഡിഎം ഹോസ്പിറ്റലിന് മുന്നിലെ കാന്‍റീൻ നടത്തിപ്പുകാരനും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത് (Doctor insulting canteen worker). വീഡിയോയിൽ ഡോക്ടർ...

നിയമസഭാ തെരഞ്ഞെടുപ്പ്: സണ്ണി ജോസഫ് ജനവിധി തേടുന്നത് പേരാവൂരിൽ? KPCC പ്രസിഡൻ്റിൻ്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാന് നൽകിയേക്കും | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ നിന്നായിരിക്കും ജനവിധി തേടുകയെന്ന് സൂചന. സണ്ണി ജോസഫ് സജീവ തെരഞ്ഞെടുപ്പ് രംഗത്തേക്ക് നീങ്ങുന്നതോടെ കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാൻ എംപിക്ക് നൽകാനാണ് പാർട്ടി തീരുമാനം. (Assembly elections, Sunny Joseph to contest from Peravoor) കോൺഗ്രസിന്റെ ആദ്യഘട്ട...

CJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് SIT; സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. സമ്മർദ്ദത്തിലാക്കിയതിനുഉള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി.(CJ Roy's death, SIT finds no evidence against Income Tax officials) സംഭവം നടന്ന ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നും...
- Advertisement -spot_img

Latest News

UDF മന്ത്രിസഭാ രൂപീകരണം: മുസ്ലീം ലീഗിലെ മന്ത്രിമാരുടെ പട്ടികയിൽ അഴിച്ചുപണി ഉണ്ടായേക്കും | Muslim League Ministers List

കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണത്തിന്റെ അവസാന മണിക്കൂറുകളിൽ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ പട്ടികയിൽ നാടകീയ മാറ്റങ്ങൾക്ക് സൂചന. കടുത്ത പാർട്ടി അണികളുടെയും സോഷ്യൽ മീഡിയയിലെയും...
- Advertisement -spot_img