ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. രാജ്യം നേരിട്ട കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമുള്ള ഈ വോട്ടെടുപ്പിനെ ലോകം ഉറ്റുനോക്കുകയാണ്. രാവിലെ 7:30-ന് ആരംഭിച്ച പോളിങ് വൈകുന്നേരം 4:30 വരെ നീണ്ടുനിൽക്കും.(Bangladesh Elections, voters heading to polling booths today after...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ തുടർപരിശോധന.(Sabarimala gold theft case, SIT at Sannidhanam today,...
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence)
കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ...
കോഴിക്കോട്: കൊടുവള്ളിയിൽ വീടിന് മുകളിൽ വച്ച് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്.(12-year-old girl dies tragically after touching an electric line)
വീടിനോട് ചേർന്ന് കടന്നുപോകുന്ന ലൈനിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ കൈ അരികിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ...
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.(Today is crucial for Rahul Mamkootathil, High Court to pronounce...
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ച സമാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാൻ ആണവ പദ്ധതിയുമായിരുന്നു മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിലെ പ്രധാന അജണ്ടകൾ. ഇറാനുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു.(Trump - Netanyahu meeting concludes, Trump...
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാരുടെ സംഘത്തിന് ദേശീയ തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരം നഗരസഭയിലെ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘമാണ് ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി സംഘം കൂടിക്കാഴ്ച നടത്തി.(Grand welcome for the team led by Mayor VV Rajesh in...
വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Kidnapping of a four-year-old girl in Mananthavady, The accused aimed to steal...
തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.(National strike begins, Government declares Dies...
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ ഗുരുതര വീഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം. വിമാനത്തിലെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പ്രമുഖ ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.(Pilot 'intentionally shut fuel switches’, Italian report’s claim on Ahmedabad plane crash final probe finding)
പാശ്ചാത്യ...
ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര...