വെജിറ്റേറിയൻ കറികൾ ഇഷ്ടപ്പെടുന്നവർക്കു വളരെ എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ പനീർ കറി (Paneer curry). പ്രഭാത ഭക്ഷണത്തിന്റെ കൂടെയും രാത്രിയിൽ ചപ്പാത്തിയുടെ കൂടെയും കഴിക്കാം.
ആവശ്യമായ ചേരുവകൾ
പനീർ – 200 ഗ്രാം
സവാള – 2
തക്കാളി – 2
ചുവന്ന മുളക് – 2
കുരുമുളക് – 8
വെളുത്തുള്ളി – 6
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ജീരകം – 1/4...
കൊച്ചി: 20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി സമ്മാനം ലഭിച്ച ടിക്കറ്റിനെച്ചൊല്ലി പുതിയ അവകാശവാദവും നിയമപോരാട്ടവും. ലോട്ടറി അടിച്ചത് തനിക്കാണെന്നും എന്നാൽ ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്രാപ്രദേശിലേക്ക് കൊറിയർ ചെയ്തു പോയെന്നുമാണ് പിറവം പാഴൂർ സ്വദേശിയും വിരമിച്ച എ.എസ്.ഐയുമായ കെ.കെ. സജിമോൻ ആരോപിക്കുന്നത്. സംഭവത്തിൽ അദ്ദേഹം പോലീസിലും കോടതിയിലും പരാതി നൽകി.(Lost Christmas-New Year...
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചായയോടൊപ്പം കഴിക്കുന്നതിനുള്ള ഒരു ചെറിയ തരം പലഹാരമാണിത്. ഇത് രണ്ടുതരത്തിൽ ഉണ്ടാക്കാം. എരിവ് ചേർത്തും മധുരമുള്ളതും. രുചികരമായ ക്രിസ്പി മസാല ഡയമണ്ട് കട്ട്സ് (Masala Diamond Cuts) എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
3 വെളുത്തുള്ളി
1 ടീസ്പൂൺ ജീരകം
1 ടീസ്പൂൺ കുരുമുളക്
2 കപ്പ് മൈദ (250 ഗ്രാം)
2 ടീസ്പൂൺ...
ഹോഷിയാർപൂർ: ഹോഷിയാർപൂരിലെ ചബ്ബേവാൾ മേഖലയിലെ ഭാം ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 99 വയസ്സുകാരി ജോഗീന്ദർ കൗറിനെയാണ് മോഷണശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തിയത് (Punjab 99 Year Old Woman Murder). കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ജോഗീന്ദർ കൗറിന്റെ മൃതദേഹം അവരുടെ വീട്ടിലെ ഇരുമ്പ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. പ്രതിക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
ജോഗീന്ദർ കൗറിന്റെ തലയിൽ...
കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോർജ് ഫോണിൽ വിളിച്ച് സർക്കാരിന്റെ പൂർണ്ണ പിന്തുണ അറിയിച്ചു.(Scissors found in woman's stomach, Usha's surgery will be performed...
ന്യൂഡൽഹി: സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും നിർണ്ണായകമായ സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ 'പാക്സ് സിലിക്ക'യിൽ ഇന്ത്യ ചേർന്നു. ഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ വെള്ളിയാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചത്.(India officially joins US-led Pax Silica alliance)
അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യാവശ്യമായ വിഭവങ്ങൾ സുരക്ഷിതമായി...
ഫ്ലോറിഡ: വർഷങ്ങൾക്കപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. വിക്ഷേപണത്തിന് മുന്നോടിയായി നടത്തുന്ന 'വെറ്റ് ഡ്രെസ് റിഹേഴ്‌സൽ' ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വിജയകരമായി പൂർത്തിയാക്കി.(NASA's Artemis 2 wet dress rehearsal success)
യഥാർത്ഥ വിക്ഷേപണത്തിന് തൊട്ടുമുൻപുള്ള ഒരു പരീക്ഷണമാണിത്. 322 അടി ഉയരമുള്ള...
ചെന്നൈ: ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ള ഇടങ്ങളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ സുപ്രധാന വിധി.(Caste names should not be mentioned in temple notices, orders Madras High Court)
എല്ലാവരെയും തുല്യരായി...
കൊല്ലം: ബസിനുള്ളിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. ഫുട്ബോർഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടറെ മർദ്ദിക്കുകയും മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.(Man who assaulted and bit KSRTC bus conductor in custody)
കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരവിപുരം സ്വദേശി...
വാഷിംഗ്ടൺ ഡി.സി.: സൗദി അറേബ്യയുമായി സിവിൽ ആണവ കരാർ ഒപ്പിടുന്നതിന് മുന്നോടിയായി, ദശാബ്ദങ്ങളായി അമേരിക്ക പിന്തുടർന്നുപോന്ന കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു US Saudi Nuclear Cooperation). യുറേനിയം സമ്പുഷ്ടീകരണം പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങളിൽ സൗദിക്ക് ഇളവ് നൽകുന്നതാണ് ഈ പുതിയ നീക്കം. ഇത് സംബന്ധിച്ച...
ന്യൂഡൽഹി: പ്രസിദ്ധീകരിക്കാത്ത തന്റെ ഓർമ്മക്കുറിപ്പുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതും സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതും അങ്ങേയറ്റം അന്യായമാണെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെ. ചൈനയുമായുള്ള...