കൊല്ലം: കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേരുന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അവർ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.(R Resmi to join BJP, Rajeev Chandrasekhar will give her membership)
മുൻ സിപിഎം എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ രശ്മി പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്നു....
അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ അറിവും സമ്മതവും നിർബന്ധമാക്കുന്ന നിയമഭേദഗതിയുമായി ഗുജറാത്ത് സർക്കാർ മുന്നോട്ട്. നിഷ്കളങ്കരായ പെൺകുട്ടികൾ വിവാഹ വഞ്ചനയ്ക്ക് ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.(Gujarat amends law to require parental consent for love marriage)
വിവാഹത്തിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ...
തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോൺഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ് എന്നും മന്ത്രി ആരോപിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി.(VD Satheesan behind the attack at the...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും 1,16,000 കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,800 രൂപയായി ഉയർന്നു. ഇന്നലെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഉച്ചയോടെ തിരിച്ചുകയറിയ വിലയാണ് ഇന്ന് വലിയ വർധനവിലേക്ക് എത്തിയത്.(Kerala Gold price hiked by Rs 1400 today)
പവന് 1400 രൂപ...
സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി സൂചന ( Neymar Retirement News). 2026 അവസാനത്തോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് താരം വെളിപ്പെടുത്തി. തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസുമായി കരാർ നീട്ടിയതിന് പിന്നാലെയാണ് 34-കാരനായ നെയ്മർ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
കഴിഞ്ഞ കുറച്ചു കാലമായി...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചു കയറി റീത്ത് വെച്ച സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ഇത്തരം വിരട്ടലുകൾ ഇടതുപക്ഷത്തിന് മുന്നിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.(Laying a wreath in Health minister's house is...
കേരള സ്റ്റോറി 2 ട്രെയ്ലറിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനയുമായി ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്. (MY 2-YEAR Experience in Kerala)
'കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന ക്യാപ്ഷനോടെയാണ് അക്ഷയ് വീഡിയോ ഷെയർ ചെയ്തത്....
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Protest at Health Minister's residence, Case filed against Youth Congress women activists)
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ...
തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന മേഖല ജാഥകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും സംഘാടനത്തിൽ വലിയ പരാജയമാണെന്നുണ്ടായതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. മൂന്ന് മേഖലകളിലായി നടന്ന ജാഥകൾ പൊതുജനശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പാർട്ടിയിലെ പൊതുവികാരം.(Did LDF region marches fail? Criticism at CPI state executive meeting)
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ...
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ടു (Speeding Car Hits Delivery Boy). പുലർച്ചെ ഏകദേശം 3:00 മണിയോടെയാണ് അമിതവേഗത്തിലെത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു.
അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ജോലി കഴിഞ്ഞ്...
വാറങ്കൽ: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ നടത്തിവരുന്ന പണിമുടക്കിനിടെ സ്വയം തീകൊളുത്തിയ ഡ്രൈവർ കെ. ശങ്കർ ഗൗഡ് അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ...