തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഉൾപ്പെടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ തലസ്ഥാനത്തും സി പി ഐ എം പ്രതിഷേധം കത്തുന്നു. തിരുവനന്തപുരത്തെ പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നിൽ മുൻ മന്ത്രിമാരടക്കം മുതിർന്ന നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.(CPIM Senior Leaders Sit In Protest Outside Pinarayi...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ശക്തരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടി ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ജോസ് കെ. മാണി. ഈ അപ്രതീക്ഷിത നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.(Jose K Mani Reacts To ED Raid At Pinarayi...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അപ്രതീക്ഷിത റെയ്ഡിനെ തുടർന്ന് സംസ്ഥാനവ്യാപകമായി സിപഐഎം പ്രതിഷേധം. റെയ്ഡ് വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നൂറുകണക്കിന് പാർട്ടി നേതാക്കളും പ്രവർത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തി.(CPIM Statewide Protest Over ED Raid At Pinarayi Vijayan...
കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ കൃത്യമായ രാഷ്ട്രീയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കെ.കെ. രാഗേഷ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുണ്ടായതിന് സമാനമായ നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. (KK Ragesh Slams ED Raid On Pinarayi Vijayan's house )
പ്രതിപക്ഷ നേതാവിനെയും...
കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 440 രൂപ കുറഞ്ഞ് 1,16,080 രൂപ എന്ന നിലയിലും, ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,510 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold Price Update Today Drops By 440 Rupees Per Sovereign In Kochi Market)
രാജ്യാന്തര...
കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അപ്രതീക്ഷിത റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത രാഷ്ട്രീയ ഓപ്പറേഷനാണെന്ന് പി. ജയരാജൻ. കേരളത്തിൽ സിപഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളതെന്നും സമൂഹം ഇത് തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.(P Jayarajan Terms ED...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുന്നതിനിടെ, കടുത്ത പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് രാഹുൽ പരിഹാസം ഉന്നയിച്ചത്.(Rahul Mamkootathil Social Media Post Mocks Pinarayi Vijayan Over ED...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹം കഴിഞ്ഞ് ആറാം മാസം ഇരുപത്തിയാറുകാരിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Shweta Singh Dowry Death Case). താക്കൂർഗഞ്ച് സ്വദേശിയായ ശ്വേത സിംഗ് ആണ് തിങ്കളാഴ്ച മരണപ്പെട്ടത്. ശ്വേതയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനമാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ശ്വേതയെ ഭർതൃവീട്ടുകാർ...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമായ ഹീനമായ ആക്രമണമാണെന്ന് എം.എ. ബേബി. അന്വേഷണത്തോട് വീണ വിജയൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(MA Baby Reacts To ED Raid At Pinarayi Vijayan Residence Terming...
ബംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആഗോള ജാഗ്രതയുടെ ഭാഗമായി ബംഗളൂരുവിൽ ഉഗാണ്ടൻ സ്വദേശിനിയായ 28-കാരിയെ നിരീക്ഷണത്തിലാക്കി. മെയ് 23-ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ദിരാനഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പുണെയിലെ...
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിന് സമീപം ഓടിക്കൊണ്ടിരുന്ന മഹാമന എക്സ്പ്രസ് (Mahamana Express) ട്രെയിനിന് പുറത്ത് ജീവൻ പണയം വെച്ച് ഒരു യുവാവ് തൂങ്ങിക്കിടക്കുന്നതിന്റെ ഭീതിജനകമായ വീഡിയോ...