തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ തികഞ്ഞ രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓൺലൈൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(MV Govindan on ED Raid On Pinarayi Vijayan House Political...
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പീരാഗഡിയിൽ നിസ്സാര തർക്കത്തിന്റെ പേരിലും ചീത്തവിളിച്ചതിലുള്ള പ്രതികാരമായും അറുപതുകാരനായ സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിലുമായി ( Delhi Watchman Murder). ഹരിയാന സ്വദേശിയും ബിസിഎ രണ്ടാം വർഷ വിദ്യാർത്ഥിയുമായ വിനയ് (22), ഡൽഹി സ്വദേശി ആയുഷ് ചൗഹാൻ (18)...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിച്ചതോടെ, സംസ്ഥാനത്തുനിന്നും ബംഗ്ലാദേശി പൗരന്മാരുടെ കൂട്ട പുറത്തുപോകൽ ആരംഭിച്ചതായി റിപ്പോർട്ട്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ അതിർത്തി രക്ഷാസേനയുടെ ഹക്കീംപൂർ ചെക്ക് പോസ്റ്റിന് സമീപം ചൊവ്വാഴ്ച വൈകുന്നേരത്തോടെ നൂറോളം ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടക്കാനായി തടിച്ചുകൂടിയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.(Undocumented Bangladeshi Immigrants...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസിയുടെ ഈ നീക്കത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഒന്നുംതന്നെ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.(Home Minister Ramesh Chennithala Reacts...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നിർണ്ണായക റെയ്ഡുകൾക്കിടെ, ബൈബിൾ വചന പരാമർശവുമായി പി.സി. ജോർജ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പിണറായി വിജയനെയും കുടുംബത്തെയും ലക്ഷ്യമിട്ട് അദ്ദേഹം രംഗത്തെത്തിയത്.(PC George Social Media Post Mocks Pinarayi Vijayan Over ED...
പാലക്കാട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന റെയ്ഡ് തികച്ചും നീചമാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും എൻ.എൻ. കൃഷ്ണദാസ്. കേരളത്തിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി ആസൂത്രണം ചെയ്ത തിരക്കഥയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(NN Krishnadas Slams ED Raid On Pinarayi...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കി ബിജെപിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സൗമിത്ര ഖാൻ അവകാശപ്പെട്ടു.(BJP MP Saumitra Khan Claims 50 TMC MLAs And 20 MPs Ready To Join...
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന വിപുലമായ റെയ്ഡ് കേരളത്തിൽ കനത്ത രാഷ്ട്രീയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. ദീപ്തി മേരി വർഗീസ് പങ്കുവെച്ച കടുത്ത രാഷ്ട്രീയ പരിഹാസം സൈബർ ഇടങ്ങളിൽ വലിയ വാക്പോരിന് കാരണമായി.(Deepti Mary Varghese Faces Backlash Over ED...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് കടുത്ത രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.കെ. ശൈലജ. ഇത്തരം ഭീഷണികളും റെയ്ഡുകളും കൊണ്ട് സിപഐഎമ്മിനെ ഇല്ലാതാക്കാമെന്ന് ആരും മോഹിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. (KK Shailaja Condemns ED Raid On Pinarayi Vijayan House...
അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ സ്വന്തം ഭാര്യയോടുള്ള അനിഷ്ടത്തിന്റെ പേരിൽ ഭർത്താവ് മുൻകൈയെടുത്ത് യുവതിയെ മനുഷ്യക്കടത്ത് സംഘത്തിന് വിൽക്കുകയും അവർ യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ക്രൂരമായ സംഭവം പുറത്ത് (Gujarat Banaskantha Human Trafficking). പാലൻപൂർ വെസ്റ്റ് പൊലീസാണ് ഈ ഹീനമായ കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചതും ഇരയായ യുവതിയെ രക്ഷപെടുത്തിയതും. യുവതിയുടെ ഭർത്താവായ...
ഭോപ്പാൽ: മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. ഗർഭിണിയായ വച്ചാല ഭായ് ധുർവെ എന്ന സ്ത്രീക്കാണ്...