രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ എഴുപതുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. ഗോതമ്പ് പാടത്ത് മൂക്കും നാക്കും അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധിക ചികിത്സയിലിരിക്കെ മരണപ്പെട്ടു (Madhya Pradesh Woman Mutilated). കഴിഞ്ഞ 30 വർഷമായി ഗ്രാമത്തിന് പുറത്തുള്ള കൃഷിയിടത്തിലെ കുടിലിലാണ് ഇവർ മക്കളോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മകൻ കൃഷിയിടം നനയ്ക്കാൻ പോയ സമയത്ത്...
കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നാൽപ്പത്തിരണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രകാശിനെയാണ് ഡാലിക്കരിക്കം ഭാഗത്തുവെച്ച് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man Seriously injured in Wild elephant attack)
രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട...
ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ ദിവസവും ഒരുപിടി കശുവണ്ടി (Cashews Nuts) കഴിക്കുന്നത് ശീലമാക്കാം. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധി വളർച്ചയെ സഹായിക്കും. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്.
നിലക്കടലയിലും,...
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിക്കാൻ മുതിർന്ന നേതാവ് കപിൽ സിബൽ ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി. ആധുനിക ലോകത്ത് തർക്കങ്ങൾ പരിഹരിക്കേണ്ടത് ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് ചർച്ചകളിലൂടെയാകണമെന്ന് അദ്ദേഹം പറഞ്ഞു.(Khamenei's assassination, Kapil Sibal visits Iranian embassy to express condolences)
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ ഇന്ധന വിതരണം സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും നിലവിൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും സർക്കാർ അറിയിച്ചു. ഗെയിൽ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചേക്കും.(West Asian crisis, Center says there will be no fuel restrictions)
യുദ്ധം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളിൽ...
ചിക്കൻ എന്ന് കേൾക്കുമ്പോഴേ എല്ലാവരും ആദ്യം പറയുന്നത് ചില്ലി ചിക്കൻ (Chili Chicken) എന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചില്ലി ചിക്കൻ. ഇത് മിക്കവരും റസ്റ്ററന്റിൽ നിന്നും വാങ്ങി കഴിക്കാറാണ് പതിവ്. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചില്ലി ചിക്കൻ വീട്ടിലും ഉണ്ടാക്കാവുന്നതാണ്.
ആവശ്യമുള്ള ചേരുവകൾ
കോഴിയിറച്ചി ( എല്ലു മാറ്റിയത് )...
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ 16 വയസ്സുകാരനായ ഭരത് വിശ്വകർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഗുഡ്ഡ പട്ടേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.(16-year-old murdered, Accused arrested)
ഭരത് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പട്ടേൽ അടിച്ചു വീഴ്ത്തി. നിലത്തു വീണ...
വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ. രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം)
സവാള – 2
പച്ചമുളക് – 2
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി –...
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റ് മാധ്യമങ്ങളിലും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.(Fake news campaign, Kuwait issues warning to media
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...
ന്യൂഡൽഹി: രാജ്യത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രി സ്വന്തമാക്കി. രണ്ടാം റാങ്ക് രാജേശ്വരി സുവേയ്ക്കാണ്. മലയാളികൾക്ക് ഇത്തവണയും മികച്ച നേട്ടമാണ് പട്ടികയിലുള്ളത്. (UPSC CSE 2025 results announced, Anuj Agnihotri gets first rank
അനുജ് അഗ്നിഹോത്രി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ...
കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം...