ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനുള്ള ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിന്റെ പോരാട്ടത്തിന് ഒടുവിൽ വിജയം. ട്രയൽസ് വേദിയിൽ നടന്ന കടുത്ത വാഗ്വാദങ്ങൾക്കും നിയമനടപടികൾക്കും ഒടുവിൽ, 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ വിനേഷിന് അനുമതി നൽകി. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും താരത്തിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.(Vinesh Phogat Gets...
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർനടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനം. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെയടക്കം കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്.(Police Inquiry Into Ansiba's Complaint Against Police Official)
തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, ഉദ്യോഗസ്ഥ അപമാനിക്കുകയും...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. നാളെ മമത ബാനർജിയുടെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗം പാർട്ടിയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. എന്നാൽ, പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത് മമത ബാനർജിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.(TMC Faces Internal Crisis Ahead Of Crucial...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. ശസ്ത്രക്രിയയിൽ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.(Manjeri Medical College Denies Medical Negligence Allegations)
ശസ്ത്രക്രിയ സംബന്ധിച്ചുള്ള ആവശ്യകതകളും തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഭവിഷ്യത്തുകളും ബന്ധുക്കൾക്ക് നേരത്തെ തന്നെ...
ചെന്നൈ: തമിഴ്നാട് വിജിലൻസ് മേധാവിയായി എ. അരുണിനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സത്യസന്ധതയും വിശ്വാസ്യതയും അത്യാവശ്യമായ ഒരു പദവിയിൽ സംശയത്തിന്റെ നിഴലിലുള്ളവരെ നിയമിക്കരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. വിജിലൻസ് മേധാവിയും സംശയങ്ങൾക്ക് അതീതനായിരിക്കണമെന്ന് ജസ്റ്റിസ് ബി. പുഗഴേന്തി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.(Madras High Court Criticizes Appointment Of A Arun...
ന്യൂഡൽഹി: സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉന്നതതല അവലോകന യോഗം ചേർന്നു. 'സമഗ്ര ശിക്ഷ 3.0' ഘട്ടത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ഫലധിഷ്ഠിതവുമാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.(Dharmendra Pradhan Reviews Samagra Shiksha Fund Usage And Transparency)
ഈ വർഷം മുതൽ...
ചെന്നൈ: സൂര്യ ചിത്രം 'കറുപ്പി'ലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവർന്ന മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്, തമിഴ് സൂപ്പർതാരം വിജയ്‌ക്കൊപ്പമുള്ള തന്റെ അഭിനയ അനുഭവം പങ്കുവെക്കുന്നു. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം 'നൻപൻ' എന്ന ചിത്രത്തിലെ ഓർമ്മകൾ അയവിറക്കിയത്.(Actor Indrans Shares Memories Of Working With Vijay In Nanban)
വിജയ്‌യെ കാണാനുള്ള ഒരു...
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും വകുപ്പിന്റെ പ്രവർത്തനങ്ങളിലും സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഒരുങ്ങുന്നു. ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇക്കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിൽ വകുപ്പിന്റെ പ്രവർത്തനശൈലിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Kerala Government To Overhaul Excise Policy And Modernize Department)
എക്സൈസ് നയം...
അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യമായ 215 റൺസ്, 18.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഗുജറാത്ത് അനായാസം മറികടന്നത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.(Gujarat Titans Reach...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിചേർത്ത കേസിൽ, പ്രധാന പ്രതികൾക്കായി പോലീസ് സംസ്ഥാനവ്യാപകമായി തിരച്ചിൽ തുടരുകയാണ്.(ED Raid Attack, Police Launch Manhunt For Attackers Of ED Officials At Opposition...
പനാജി: സോഷ്യൽ മീഡിയയിലെ അതിരൂക്ഷമായ സൈബർ ആക്രണത്തിലും പൊതുഅപമാനത്തിലും മനംനൊന്ത് ഗോവയിൽ ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാർത്ഥി തോക്കെടുത്ത് സ്വയം വെടിവെച്ച് ജീവനൊടുക്കി (Goa Student Suicide)....