മലപ്പുറം: മലപ്പുറം പൂക്കുളത്തൂരിൽ യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി എന്ന് പരാതി. ചെങ്ങര സ്വദേശിയായ മുഹമ്മദ് അൽഫാദിനെയാണ് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.(Malappuram Abduction Case, Young man Muhammed...
മലപ്പുറം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടി മുൻകൂർ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണിയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗിന് അഞ്ച്...
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം/കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി-അരീക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഒരു ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം (Kondotty Areekode Road Building Fire). കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് ഉയർന്ന തീയും...
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം ക്രൂരമായി മര്‍ദിച്ചു (Manjeri Medical College Security Attacked). സെക്യൂരിറ്റി സൂപ്പര്‍വൈസറും നിലമ്പൂറ സ്വദേശിയുമായ പ്രശാന്തിനാണ് (പ്രശാന്തൻ) ഡ്യൂട്ടിക്കിടെ...
മലപ്പുറം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജനവികാരം മാനിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കമാൻഡിന്റെ ഈ പ്രഖ്യാപനത്തെ കേരള ജനതയ്ക്കൊപ്പം ലീഗും ഹൃദയപൂർവ്വം അംഗീകരിക്കുന്നുവെന്നും...
മലപ്പുറം: വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.(Muslim...
മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും മുസ്ലീം ലീഗുമായി അവസാനഘട്ട ചർച്ച നടത്തി മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ലീഗിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്ന് ഖർഗെ...
പട്ടാമ്പി: 16-കാരിയെ പീഡിപ്പിച്ച കേസിൽ, പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി (POCSO Case Kerala). മണ്ണേങ്ങോട് സ്വദേശി മുഹമ്മദ് ഷാഹിദിനെയാണ് (25) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...
മലപ്പുറം: യുഡിഎഫ് വലിയ വിജയം നേടിയിട്ടും സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം വൈകുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രഖ്യാപനം അടിയന്തരമായി ഉണ്ടാകണമെന്നും ലീഗ് ആവശ്യപ്പെട്ടു.(Muslim League Expresses Dissatisfaction Over...
മലപ്പുറം: മങ്കട വെള്ളില കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച നാല് വിദ്യാർത്ഥികളുടെ ഖബറടക്കം ഇന്ന് നടക്കും. റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മിന്നലിൽ ദാരുണമായി മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റ് മൂന്ന്...