Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

timeskerala

K കവിതയുടെ രാഷ്ട്രീയ പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം: പേര് ‘തെലങ്കാന രക്ഷണ സേന, അഥവാ TRS! | K Kavitha

ഹൈദരാബാദ്: കെ കവിത അധ്യക്ഷയായ പുതിയ രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. "തെലങ്കാന രക്ഷണ സേന" എന്നാണ് പാർട്ടിയുടെ പേര്. ടിആർഎസ് (TRS) എന്ന ചുരുക്കപ്പേര് തന്നെ പുതിയ പാർട്ടിക്കും ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.(ECI approves ‘Telangana Rakshana Sena’ for K Kavitha's party) ഏപ്രിൽ 25-ന് മുനീരാബാദിൽ നടന്ന...

കേരളം UDFലേക്കോ?: എക്സിറ്റ് പോളുകളിൽ കോൺഗ്രസ് തരംഗം | Exit polls

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മിക്ക ഏജൻസികളും യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.(Will Kerala be with UDF? Congress wave crystal clear in exit polls) ആക്സിസ് മൈ ഇന്ത്യ: 78-90 സീറ്റുകൾ, പീപ്പിൾ പൾസ്: 75-85 സീറ്റുകൾ, സിഎൻഎൻ വോട്ട് വൈബ്:...

പോസ്റ്റൽ വോട്ട് കേസ്: ഇടക്കാല ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി | Postal vote

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.(Postal vote case, High Court dismisses petition seeking interim order) വോട്ടവകാശം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ...

‘അപമാനിക്കാനുള്ള നീക്കം’: പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി | Pawan Khera

ന്യൂഡൽഹി: റിനികി ഭുയാൻ ശർമ്മയ്‌ക്കെതിരെയുള്ള പവൻ ഖേരയുടെ ആരോപണത്തിൽ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാനായി മാറ്റി വെച്ചു. പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ശക്തമായ വാദങ്ങളാണ് കോടതിയിൽ നിരത്തിയത്.(No need to humiliate me...

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ വിജയ് സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു: ചർച്ചയ്‌ക്കൊരുങ്ങി AIADMK | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ നിർണ്ണായക ശക്തിയാകുമെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിച്ചതോടെ സംസ്ഥാനത്ത് വമ്പൻ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയേറുന്നു. ഇതിന്റെ ഭാഗമായി വിജയ് വ്യാഴാഴ്ച ചെന്നൈയിൽ സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ചുചേർത്തു.(Vijay calls meeting of candidates after exit poll results, AIADMK ready for discussion) വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു...

‘ഊർജ്ജ വിലവർധനവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് അനിവാര്യം’: മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം | High energy cost

ന്യൂഡൽഹി: ഇന്ധന-ഊർജ്ജ വിലയിലുണ്ടാകുന്ന വർധനവിന്റെ ഭാരം സാധാരണക്കാരിലേക്കും വ്യവസായങ്ങളിലേക്കും കൈമാറുന്നത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുമ്പോൾ ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യം വലിയ വില നൽകേണ്ടി വരുമെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.(High energy cost transfer inevitable to users, says Finance ministry) ചില...

ഭരണത്തുടർച്ചയിൽ വിശ്വസിച്ച് LDF: എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഇടത് ക്യാമ്പ് | Exit poll

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ഇടതുമുന്നണി. പല സർവേകളും യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും എൽഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നു.(LDF confident of continuation of rule, Left camp rejects exit poll predictions) മിക്ക എക്സിറ്റ് പോളുകളിലും...

‘ഒരു നീണ്ട യുദ്ധത്തിന് ഇന്ത്യ സജ്ജമായിരുന്നു, ഓപ്പറേഷൻ സിന്ദൂർ നിർത്തിയത് സ്വന്തം ഇഷ്ടപ്രകാരം’: രാജ്‌നാഥ് സിംഗ് | Operation Sindoor

ന്യൂഡൽഹി: അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി ഇന്ത്യ അവസാനിപ്പിച്ചത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഭയ് ബിൻ ഹോയ് ന പ്രീത്' (ഭയമില്ലാതെ സ്നേഹമില്ല) എന്ന ഹിന്ദി പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയം അദ്ദേഹം...

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കന്യാകുമാരിയിൽ കടൽ മേഖലയിൽ | Missing sisters

തിരുവനന്തപുരം: കന്യാകുമാരി സന്ദർശനത്തിനെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ സഹോദരിമാരുടെ മൃതദേഹങ്ങൾ കടൽ മേഖലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന ആൻ ഫിലിപ്പ്, മീര ഫിലിപ്പ് എന്നിവരാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ നാട്ടിലെത്തിയത്.(Bodies of missing sisters from Kottayam found in Kanyakumari coastal area) മധുര, രാമേശ്വരം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിൽ...

‘കേരളത്തിൽ UDF തിരിച്ചെത്തും, തമിഴ്‌നാട്ടിൽ DMK സഖ്യം മികച്ച വിജയം നേടും, കർണാടകയിലെ നേതൃമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും’: മല്ലികാർജുൻ ഖാർഗെ | Kharge

കലബുറഗി: എക്സിറ്റ് പോൾ ഫലങ്ങളിൽ ചിലയിടങ്ങളിൽ ആശയക്കുഴപ്പമുണ്ടെങ്കിലും കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യങ്ങൾ വിജയിക്കുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. "തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. അതുപോലെ കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അവിടുത്തെ നേതാക്കൾ അറിയിച്ചിട്ടുണ്ട്," ഖർഗെ വ്യക്തമാക്കി.(Kharge predicts clear majority for allies in...
- Advertisement -spot_img

Latest News

ഐഎഎസ് അഴിച്ചുപണിയിൽ യുഡിഎഫിൽ കടുത്ത ഭിന്നത.?; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വകുപ്പ് മന്ത്രിമാർ, കളക്ടർമാരെ മാറ്റിയത് തങ്ങളറിയാതെയെന്ന് ആരോപണം | UDF government IAS reshuffle Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...
- Advertisement -spot_img