ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടി നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് മെയ് ഒന്ന്. വെറുമൊരു ആഘോഷത്തിനപ്പുറം, മനുഷ്യന്റെ വിയർപ്പിനും കഠിനാധ്വാനത്തിനും അന്തസ്സും മൂല്യവും കൽപ്പിച്ചു നൽകിയ ഒരു വിപ്ലവത്തിന്റെ തുടർച്ചയാണിത്. 'ലോക തൊഴിലാളികളെ സംഘടിക്കുവിൻ' എന്ന ആഹ്വാനം ഇന്നും ലോകത്തിന്റെ വിവിധ കോണുകളിൽ മുഴങ്ങിക്കേൾക്കുമ്പോൾ, അത് കേവലം ഒരു മുദ്രാവാക്യമല്ല,...
ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് 2026-ലെ അന്താരാഷ്ട്ര തൊഴിലാളി ദിനം. 'മേയ് ദിനം' എന്നും അറിയപ്പെടുന്ന ഈ വാർഷികാചരണം, തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട തൊഴിലാളികളുടെ ചരിത്രപരമായ മുന്നേറ്റങ്ങളെയും ധീരതയെയും ആദരിക്കുന്നു. ഭാരതത്തിൽ 'അന്താരാഷ്ട്ര ശ്രമിക് ദിവസ്' എന്നറിയപ്പെടുന്ന ഈ ദിനം, 8 മണിക്കൂർ പ്രവൃത്തിസമയത്തിനും നീതിയുക്തമായ തൊഴിൽ രീതികൾക്കും വേണ്ടിയുള്ള...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ അമേരിക്കയ്ക്ക് കടുത്ത അന്ത്യശാസനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന നാവിക ഉപരോധം യുദ്ധത്തിന് തുല്യമാണെന്നും ഇത് ഇനിയും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ഉപരോധം തുടർന്നാൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.( Iran issues ultimatum...
അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.(UAE imposes travel ban on Iran, Lebanon, Iraq, advises citizens...
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽമഴ തുടരുന്നു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.(Summer rains intensify in Kerala, Yellow alert in 4 districts today)
മഴയുടെ...
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലേക്ക് സംസ്ഥാനം നീങ്ങവെ, പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് തെരുവിലിറങ്ങിയതോടെ കൊൽക്കത്ത നഗരം അർദ്ധരാത്രിയിലും പ്രതിഷേധച്ചൂടിലായി.(Midnight drama in Bengal, Mamata Banerjee guards strong room; BJP blocks vehicle)
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ...
തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. സാധാരണ ഗതിയിൽ ഏപ്രിലിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.(Kerala receives 63% less rainfall in April, Palakkad and Malappuram receive the least rainfall)
2025...
ന്യൂഡൽഹി: ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി. മുല്ലൻപൂരിലെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.(Riyan Parag slapped with 25% fine and 1 demerit point for vaping...
തിരുവനന്തപുരം: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടി വെച്ചു. 2023-ൽ പീഡനം നടന്നുവെന്ന പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.(Second rape case against Rahul Mamkootathil, Petition to cancel bail postponed to May 14)
രാഹുലിന്റെ സുഹൃത്ത്...
വാഷിംഗ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, ശക്തമായ സൈനിക നടപടികൾക്ക് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ ഇത് സംബന്ധിച്ച വിശദമായ രൂപരേഖ പ്രസിഡന്റിന് കൈമാറും.(US military likely to present three new plans to Trump for Iran war)
ഇറാന്റെ പ്രധാന അടിസ്ഥാന...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...