Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

timeskerala

കേരളത്തിൽ BJPക്ക് ശുഭ പ്രതീക്ഷയെന്ന് എക്സിറ്റ് പോളുകൾ: വോട്ട് വിഹിതം കുറയുന്നത് തിരിച്ചടി | Exit polls

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls show good prospects for BJP in Kerala, Declining vote share a setback) നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപിക്ക്...

ഇന്ത്യൻ തീരങ്ങളിൽ സമുദ്രമത്സ്യ ലഭ്യതയിൽ വർധന: കേരളത്തിൽ മത്തിയുടെ പടയോട്ടം | Fish

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്നായി 35.7 ലക്ഷം ടൺ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability on Indian coasts, plenty of Sardines in Kerala) തമിഴ്‌നാട് 6.85 ലക്ഷം ടൺ ഉൽപ്പാദനവുമായി രാജ്യത്ത് ഒന്നാം സ്ഥാനത്ത്...

ഡൽഹിയിൽ ഇ-റിക്ഷാ നിരക്ക് വർധിപ്പിക്കുന്നു: കുറഞ്ഞ നിരക്ക് 20 രൂപയാകും | E-Rickshaw

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഇ-റിക്ഷാ യാത്രാനിരക്ക് വർധിപ്പിക്കുന്നു. അടുത്ത മാസം മുതൽ മിനിമം ചാർജ് 20 രൂപയായി ഉയർത്താൻ ഇലക്ട്രിക് വെഹിക്കിൾ ഫെഡറേഷൻ തീരുമാനിച്ചു. ബുധനാഴ്ച ഡൽഹി ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗുമായി ഇ-റിക്ഷാ ഡ്രൈവർമാരും നിർമ്മാതാക്കളും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.(Delhi E-Rickshaw Rides To Get Costlier, Minimum Fare...

കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ: ഇന്ന് തലസ്ഥാനത്തടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the scorching heat in Kerala, Yellow alert in 7 districts...

‘ആ വേദന ആലോചിച്ചു നോക്കൂ, നിങ്ങളുടെ നിയമം മാറ്റൂ’: ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ കേന്ദ്രത്തോട് സുപ്രീം കോടതി | Teen Pregnancy

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത് തടയണമെന്ന സർക്കാരിന്റെ ആവശ്യത്തെ സുപ്രീം കോടതി തള്ളി. ഇത്തരം കേസുകളിൽ കാലപരിധി നിശ്ചയിക്കുന്ന നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. "ബലാത്സംഗം മൂലം ഗർഭിണിയാകേണ്ടി വരുന്ന സാഹചര്യത്തിൽ സമയപരിധി ഉണ്ടാകരുത്. നിയമം ജൈവികവും മാറുന്ന കാലത്തിനനുസരിച്ചുള്ളതുമാകണം," കോടതി നിരീക്ഷിച്ചു.(Supreme Court To...

‘UDFന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ, 100 സീറ്റ് വരെ ലഭിക്കും; 8 സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും’: അപു ജോൺ ജോസഫ് | Exit polls

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കിടയിൽ കണ്ട പ്രതികരണം തന്നെയാണ് എക്സിറ്റ് പോളുകളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Exit polls give hope to UDF, says Apu John Joseph) യുഡിഎഫ് 100 സീറ്റുകൾ വരെ നേടും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച...

‘രാജ്യമാസകലം മോദിമയം’: NDA ഭരണം പിടിക്കുമെന്ന് K സുരേന്ദ്രൻ | PM Modi

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എൻഡിഎ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾക്ക് അപ്പുറം വലിയ മുന്നേറ്റം ബിജെപി നയിക്കുന്ന സഖ്യത്തിനുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.(PM Modi's charisma is prevalent throughout the country, K Surendran says NDA will come to...

പശ്ചിമ ബംഗാളിലും അസമിലും BJP തരംഗമെന്ന് എക്സിറ്റ് പോൾ: തള്ളി TMC, ആശങ്കയിൽ കോൺഗ്രസ് | BJP

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും അസമിലും രാഷ്ട്രീയ പോര് മുറുകുന്നു. ബംഗാളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന പ്രവചനങ്ങൾ തൃണമൂൽ കോൺഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ്.(Exit polls predict BJP wave in Bengal and Assam, TMC rejects, Congress concerned) ഭൂരിഭാഗം ഏജൻസികളും ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും...

ബെംഗളൂരുവിൽ മതിലിടിഞ്ഞുണ്ടായ അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ നീക്കം | Wall collapse

കൊച്ചി: ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് മരിച്ച രാമമംഗലം സ്വദേശികളായ ലതയും സ്മിതയും കണ്ണീരോർമ്മയാകുന്നു. രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇവരുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും.(Wall collapse accident in Bengaluru, Move to bring back injured Malayalis) അപകടത്തിൽ പരിക്കേറ്റ മലയാളികളായ മായ, പ്രീതി, സിജി എന്നിവർ ബെംഗളൂരുവിൽ ചികിത്സയിലാണ്. ഇവരുടെ...

മുംബൈയിൽ നിർമ്മാണത്തിലിരുന്ന പൈലിംഗ് യന്ത്രം തകർന്നു വീണു: പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം | Police

മുംബൈ: മുംബൈയിലെ സിയോൺ-പൻവേൽ ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ പൈലിംഗ് യന്ത്രം തകർന്നു വീണ് 48 വയസ്സുകാരനായ പോലീസ് കോൺസ്റ്റബിൾ മരിച്ചു. നഗരത്തിലെ പൊതു അടിസ്ഥാന സൗകര്യ വികസന സൈറ്റുകളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ സംഭവം വീണ്ടും വലിയ ആശങ്കകൾ ഉയർത്തുന്നു.(Police constable was killed after piling rig machine collapsed on him) നെരൂൾ...
- Advertisement -spot_img

Latest News

ഐഎഎസ് അഴിച്ചുപണിയിൽ യുഡിഎഫിൽ കടുത്ത ഭിന്നത.?; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വകുപ്പ് മന്ത്രിമാർ, കളക്ടർമാരെ മാറ്റിയത് തങ്ങളറിയാതെയെന്ന് ആരോപണം | UDF government IAS reshuffle Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle...
- Advertisement -spot_img