ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Ajay Rai Hospitalised Lucknow). വെള്ളിയാഴ്ച വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ച് അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു.
ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ഉയർന്ന രക്തസമ്മർദ്ദവുമാണ് അജയ് റായ് ബോധരഹിതനാകാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും...
കോഴിക്കോട്: ഫറോക്ക് സ്വദേശിനിയായ അതുല്യ (26) ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുല്യയുടെ സുഹൃത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.(Woman's suicide, Family to file complaint against friend)
കൊച്ചിയിൽ ബി.ടെക് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. യുവതിയുടെ ആവശ്യപ്രകാരം...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ക്രമക്കേട് പരാതികളെത്തുടർന്ന് 15 പോളിംഗ് സ്റ്റേഷനുകളിൽ ഇന്ന് പുനർവോട്ടിംഗ് നടക്കുന്നു (West Bengal Election Repolling). സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗർഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ 4 ബൂത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഏപ്രിൽ 29-ന്...
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കെ തന്നെ, രാജ്യം ഇറാനുമായി യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം ഇരിക്കാൻ അനുവദിക്കാത്തതിനാലാണ് നമ്മൾ യുദ്ധം ചെയ്യുന്നത്" എന്ന് ഒരു പൊതുചടങ്ങിൽ ട്രംപ് പറഞ്ഞു.(Can't let lunatics go nuclear, Trump slams Iran over new proposal)
പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ...
മൈസൂർ: മൈസൂരിലെ അഞ്ച് നഴ്സിംഗ് കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണവും ക്രൂരമായ പീഡനവുമെന്ന് പരാതി. ഭക്ഷ്യവിഷബാധ പതിവായിട്ടും പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റ് തടയുമെന്നും ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തി വിദ്യാർത്ഥികളുടെ വായടപ്പിക്കുകയാണെന്നും ആരോപണമുണ്ട്.(Complaint alleges that Malayali nursing students are suffering in Mysore )
അഞ്ച് കോളേജുകളിലേക്കുമായി ഒരു 'കോമൺ മെസ്സിൽ' നിന്നാണ്...
ലോകത്തിലെ കുപ്രസിദ്ധരായ പരമ്പര കൊലയാളികളുടെ പട്ടികയിൽ മുൻപന്തിയിലാണ് കൊടുംകുറ്റവാളിയായ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ (Luis Alfredo Garavito). ഒൻപത് വർഷം കൊണ്ട് ഗ്രാവിറ്റോ കൊലപ്പെടുത്തിയത് ആറിനും പതിനാറും വയസ്സിനിടയുള്ള 400 ഓളം ആൺകുഞ്ഞുങ്ങളെ. തന്റെ ഇരകളുടെ നിലവിളികൾ ഏറെ ആവേശത്തോടു കൂടി കേട്ടിരുന്ന, കരുണയുടെ യാതൊരു അംശവും തൊട്ടുകൂടാത്ത ആ മനുഷ്യന് കൊളംബിയ നൽകിയ...
വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, വെസ്റ്റ് വെർജീനിയ രൂപതയുടെ പുതിയ ബിഷപ്പായി മുൻ അഭയാർത്ഥിയെ നിയമിച്ച് പോപ്പ് ലിയോ പതിനാലാമൻ. വാഷിംഗ്ടണിലെ സഹായ ബിഷപ്പായ 56-കാരൻ എവേലിയോ മെൻജിവർ-അയാലയെയാണ് പോപ്പ് പുതിയ ദൗത്യം ഏൽപ്പിച്ചത്.(Pope Leo Names Former Undocumented Migrant As US Bishop)
എൽ സാൽവഡോറിൽ ജനിച്ച...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളിൽ വലിയ പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ഇക്കുറി തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും, തങ്ങൾ നിർണ്ണായക ശക്തിയായി മാറുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തൽ.(BJP to become a decisive force in Kerala, NDA camp has high hopes...
ജോൻപൂർ: വിവാഹ മണ്ഡപത്തിലേക്ക് പുറപ്പെട്ട 27-കാരനായ വരനെ അജ്ഞാതരായ അക്രമികൾ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ജോൻപൂരിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സരായ് ഖ്വാജ പോലീസ് സ്റ്റേഷൻ പരിധിയിലെ ബദൗർ ഗ്രാമവാസിയായ ആസാദ് ബിന്ദ് ആണ് കൊല്ലപ്പെട്ടത്.(Groom shot dead as he left for wedding hall...
കൊച്ചി: അങ്കമാലിയിൽ ആനയിടഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രദീപിന് നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വ്യക്തമാക്കി.(Elephant attack in Angamaly, The injured mahout's condition is satisfactory)
ആനയുടെ ആക്രമണത്തിൽ നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആനയിടഞ്ഞതിനെത്തുടർന്ന് ലോറി...
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗം പടരുന്ന മാരകമായ എബോള (Ebola outbreak 2026) വൈറസ് ബാധ അടുത്ത വലിയ ആഗോള മഹാമാരിയായി (Pandemic) മാറിയേക്കാമെന്ന് യു.എസ്...