തിരുവനന്തപുരം: കഠിനമായ വേനൽ തുടരുന്നതോടെ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമോയെന്ന സംശയവും ഉണരുന്നു. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ്സായ പേപ്പാറ അണക്കെട്ടിൽ ഇനി കേവലം 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. (Is the extreme heat a threat to the capital's drinking water supply?)
വനമേഖലയിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ...
വാഷിംഗ്ടൺ: സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാനെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാൻ കർശന നടപടികളുമായി അമേരിക്ക. ഇറാന്റെ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായി 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.(US to lock down Iran economically, New sanctions on 35 entities...
ഭുവനേശ്വർ: മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷയിലെ ബാങ്ക്. അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളെക്കുറിച്ചുള്ള ധാരണക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. ഒഡിഷയിലെ കെയ്ഞ്ചോർ ജില്ലയിൽ നിന്നുള്ള ജിതു മുണ്ട എന്നയാളാണ് സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.(Incident of a...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോഡ് ഷെഡിങ് ദീർഘകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത പുനഃസ്ഥാപിച്ചതും വേനൽ മഴ സജീവമായതുമാണ് പ്രതീക്ഷ നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് നേരിട്ടിരുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി കെഎസ്ഇബി അറിയിച്ചു.(KSEB says power restrictions in the state will not...
ഹത്രാസ്: കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായി വിവാഹിതയായ യുവതി മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ഹത്രാസിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസും അഗ്നിശമന സേനയും ചേർന്നാണ് യുവതിയെ താഴെയിറക്കിയത്.(Married UP Woman Climbs Mobile Tower, Says Wants To Be With Her...
ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ 2027 ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതികളിലേക്ക് ബിജെപി കടന്നു. പശ്ചിമ ബംഗാളിൽ നാളെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ്, അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ സജീവമാക്കിയതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കിയത്.(BJP has high hopes in the...
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി സംഘർഷം തുടരവേ, ഇറാന്റെ ആഭ്യന്തര ഭരണസംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഭരണകാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.(Iran's control to military commanders?...
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് മുതൽ പുറത്തുവരും. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങും. ഇതോടെ കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക ചിത്രം വ്യക്തമാകും.(Kerala Assembly election, Exit...
തിരുവനന്തപുരം: ആഴ്ചകളായി കേരളത്തിൽ നിലനിന്നിരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വേനൽ മഴ സജീവമാകുന്നു. വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ഉയർന്ന താപനില മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ആന്ധ്രയ്ക്കും കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന പ്രതിചക്രവാതത്തിന്റെ സ്വാധീനം കുറഞ്ഞതും മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.(The scorching heat in the state is easing, Summer...
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം നടക്കുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലെ പ്രധാന ആകർഷണം.(Second phase of...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...