കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.(K Surendran Reacts To Manjeshwar Election...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ പുതിയ ബി.ജെ.പി സർക്കാർ മെയ് 9-ന് അധികാരമേൽക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ (രവീന്ദ്ര ജയന്തി) മെയ് 9-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് പാർട്ടി തീരുമാനം ( West Bengal BJP Oath taking ceremony). ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്ത് പുതിയൊരു തുടക്കം...
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരെ ചൊല്ലി പഞ്ചാബ് രാഷ്ട്രീയത്തിൽ പോര് മുറുകുന്നു. തന്നെയും കൂടെയുള്ള നേതാക്കളെയും പഞ്ചാബ് സർക്കാർ വേട്ടയാടുകയാണെന്ന് പരാതിപ്പെടാൻ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം രാഷ്ട്രപതി ഭവനിൽ എത്തി. അതേസമയം, ജനവിധി വഞ്ചിച്ച എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഇന്ന്...
ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിന് നിർണ്ണായക ഉപദേശങ്ങളുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായിരിക്കണം പുതിയ സർക്കാരിന്റെ ആദ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(AK Antony Advice To UDF Government And CM Selection 2026)
മുഖ്യമന്ത്രി...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കൊടുവള്ളിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ദാരുണമായ സംഭവം.(Muslim League Worker death During UDF Victory Celebration In Koduvally)
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ പങ്കുചേരാൻ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ ഭരണത്തിലിരുന്ന പാർട്ടിയാണെന്നും തങ്ങൾ കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ തേരോട്ടത്തിൽ സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ പോലും പരാജയപ്പെട്ടതിന്...
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയെ "നിയമപ്രക്രിയയുടെ ദുരുപയോഗം" എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി. ഹർജി നൽകിയ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ അതിശക്തമായ പരാമർശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. "നിങ്ങൾ രാജ്യത്തിന്റെ മുഖ്യ തന്ത്രിയാണോ?" എന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് നേരിട്ട് ചോദിച്ചു.(Supreme Court on Sabarimala Case, Slams...
പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഈ മാസം 12-ന് കോടതി പരിഗണിക്കും. കേസിൽ ആകെ ഒൻപത് പ്രതികളാണുള്ളത്. ഇതിൽ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.(Attappallam Mob Lynching Accused Remand Extended...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ തമിഴക വെട്രി കഴകം സുനാമി പോലെ ആഞ്ഞടിച്ചപ്പോഴും സ്വന്തം കോട്ട കാത്ത് എടപ്പാടി കെ. പളനിസ്വാമി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ 98,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പളനിസ്വാമി ആറാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിലാണ് പളനിസ്വാമിയുടെ ഈ കരുത്തുറ്റ പ്രകടനം.(Edappadi...
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ വെച്ച് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റു കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ കടുത്ത ക്ഷതമാണ് മരണകാരണമെന്നാണ് ആലപ്പുഴ മെഡിക്കൽ...