Description
Digital Voice of Kerala
Sunday, May 3, 2026

Digital Voice of Kerala

times kerala

‘ഏറ്റവും വലിയ സംവാദത്തിൻ്റെ സ്ഥലം അസംബ്ലിയാണ്, അവിടെ നിന്ന് പ്രതിപക്ഷം ഒളിച്ചോടുക ആയിരുന്നു’: സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി | Chief Minister

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ സംവാദ വെല്ലുവിളി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദം നല്ല കാര്യമാണെന്നും എന്നാൽ നിയമസഭ എന്ന വലിയ സംവാദ വേദിയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം എന്ത് പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയാൽ സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.(The place...

മിഠായി മോഷ്ടിച്ചെന്ന് പരാതി; 12 വയസ്സുകാരിയായ മകളെ അച്ഛൻ തല്ലിക്കൊന്നു | UP Man Kills Daughter

  ലഖ്‌നൗ: കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് ഉത്തർപ്രദേശിൽ 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു (UP Man Kills Daughter). ബുലന്ദ്‌ഷഹർ ജില്ലയിലെ നറോറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രത്തൻപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പുഷ്പേന്ദ്ര എന്ന പപ്പു ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ഒരു...

ക്യൂബയ്‌ക്കെതിരെയുള്ള എണ്ണ ഉപരോധത്തിൽ അയവ് വരുത്തി ട്രംപ്; റഷ്യൻ കപ്പലിന് അനുമതി | Trump Cuba Oil Sanctions

  ഹവാന: ക്യൂബയിലേക്കുള്ള എണ്ണക്കപ്പലുകൾ തടയുന്ന നയത്തിൽ അപ്രതീക്ഷിത മാറ്റവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണയുമായി എത്തിയ ടാങ്കർ ക്യൂബൻ തീരത്ത് പ്രവേശിക്കാൻ ട്രംപ് അനുമതി നൽകി (Trump Cuba Oil Sanctions). ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോടുള്ള എതിർപ്പ് തുടരുമ്പോഴും അവിടുത്തെ സാധാരണ ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. മാസങ്ങളായി...

പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണം: പരാതി നൽകി K മുരളീധരൻ | K Muraleedharan

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിന് പണം നൽകി ആളെ കൂട്ടുന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി സ്ഥാനാർത്ഥി കെ. മുരളീധരൻ. പണം നൽകി ആളെ കൂട്ടി പ്രചാരണം നടത്തേണ്ട ഗതികേട് തനിക്കില്ലെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത എൽഡിഎഫിന്റെ കുടിലതന്ത്രമാണിതെന്നും മുരളീധരൻ ആരോപിച്ചു.(Allegations of paying to recruit people, K...

വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, പന്തലിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം | Fire

കാസർഗോഡ്: മൗവ്വലിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. മീത്തൽ മൗവ്വൽ സ്വദേശിയുടെ വീടിന് മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേർ പന്തലിന് സമീപം ഉണ്ടായിരുന്ന സമയത്താണ് തീ പടർന്നത്. നാട്ടുകാർ ഉടൻതന്നെ ഇടപെട്ട് തീയണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.(Fire breaks out during wedding celebrations, A major disaster averted) വരന്റെ വീട്ടുകാർ വിവാഹവീട്ടിലേക്ക്...

യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന ദൈവം നിരസിക്കും; ലോകനേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ | Pope Leo XIV Palm Sunday

വത്തിക്കാൻ സിറ്റി: യുദ്ധം തുടങ്ങുകയും കൈകളിൽ രക്തക്കറ പുരളുകയും ചെയ്ത ലോകനേതാക്കളുടെ പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ (Pope Leo XIV Palm Sunday). ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കവെ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്കിടെയാണ് മാർപ്പാപ്പ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിന്...

കേരളത്തിലെ സ്വർണ്ണവില താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ൻ നിലയിലും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

അറിയാതെ കാലിൽ ചവിട്ടി: കൊല്ലത്ത് 19-കാരനെ കുത്തിക്കൊലപ്പെടുത്തി | Stabbed

കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(19-year-old stabbed to death in Kollam for Unknowingly stepping on foot) ശനിയാഴ്ച രാത്രി...

സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും രണ്ടാമത്തെ കൺമണി; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരം | Sonam Kapoor Second Baby Boy

മുംബൈ: ബോളിവുഡ് താരം സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു (Sonam Kapoor Second Baby Boy). മാർച്ച് 29-ന് തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം സോനം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 2018-ൽ വിവാഹിതരായ ദമ്പതികൾക്ക് വായു എന്നൊരു മകൻ കൂടിയുണ്ട്. "അങ്ങേയറ്റത്തെ കൃതജ്ഞതയോടെയും നിറഞ്ഞ സ്നേഹത്തോടെയും ഞങ്ങളുടെ...

ലബനനിൽ സൈനിക നടപടി വ്യാപിപ്പിക്കാൻ നെതന്യാഹു; ലക്ഷ്യം ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം തടയുക | Netanyahu Orders Lebanon Expansion

ജെറുസലേം: തെക്കൻ ലബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അതിർത്തി കടന്നുള്ള റോക്കറ്റാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി (Netanyahu Orders Lebanon Expansion). ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള 'സുരക്ഷാ മേഖല' കൂടുതൽ വിപുലീകരിക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ലിറ്റാനി നദി വരെയുള്ള...
- Advertisement -spot_img

Latest News

വീണ്ടും എൽ.പി.ജി ടാങ്കർ ഇന്ത്യയിലേക്ക്; 18 ഇന്ത്യൻ ജീവനക്കാരുമായി ‘സർവശക്തി’ ഹോർമൂസ് പിന്നിട്ടു | MT Sarvashakti LPG Tanker

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാഭരിതമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കി കൂടുതൽ ഇന്ധന കപ്പലുകൾ രാജ്യത്തേക്ക് എത്തുന്നു (MT Sarvashakti LPG Tanker). 46,313 മെട്രിക്...
- Advertisement -spot_img