Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

times kerala

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: ചേപ്പാട് മണ്ഡലത്തിൽ ഉദയനിധി സ്റ്റാലിന് മുന്നേറ്റം | Udhayanidhi Stalin Chepauk Lead

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയുടെ കോട്ടയായ ചേപ്പാട്-തിരുവള്ളിക്കേനി മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമായ ലീഡ് നിലനിർത്തുന്നു (Udhayanidhi Stalin Chepauk Lead). തപാൽ വോട്ടുകൾ എണ്ണിയ ആദ്യ ഘട്ടം മുതൽ തന്നെ അദ്ദേഹം മുന്നേറ്റം തുടങ്ങിയിരുന്നു. സിറ്റിംഗ് എംഎൽഎയായ ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെയുടെ ആദിരാജാറാം ആണ് പ്രധാനമായും മത്സരിക്കുന്നത്. നാം...

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ്ങ് റൂമുകൾ തുറന്നു, എൻഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ | Puducherry Election Results update

  പുതുച്ചേരി: പുതുച്ചേരി നിയമസഭയിലെ 30 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ലോസ്പേട്ടിലെ വുമൺസ് എൻജിനീയറിങ് കോളേജ് ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ 8.23-ഓടെ തുറന്നു. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. (Puducherry Election Results update) ഭൂരിഭാഗം എക്സിറ്റ് പോളുകളും നിലവിലെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് (AINRC,...

പിണറായിക്കായി ക്ഷേത്രത്തിൽ വഴിപാട്: വീടിന് കനത്ത സുരക്ഷ, ഫലം അറിയാൻ നേതാക്കൾ പാർട്ടി ആസ്ഥാനങ്ങളിലേക്ക് | Pinarayi Vijayan Kannur Residence

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫ് കേന്ദ്രങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ആലപ്പുഴയിലെ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ കദളിപ്പഴം പാൽ വഴിപാട് നടത്തി.(Pinarayi Vijayan Kannur Residence security party hq updates) ഫലപ്രഖ്യാപനം തത്സമയം നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ പുരോഗമിക്കുന്നു; സ്റ്റാലിനും എടപ്പാടിയും വിജയിയും മുന്നേറ്റത്തിൽ | Tamil Nadu Assembly Election Results

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകളിൽ പ്രമുഖ നേതാക്കൾ മുന്നേറ്റം തുടരുന്നു. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ടിവികെ അധ്യക്ഷൻ വിജയ് എന്നിവർ അതത് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. (Tamil Nadu Assembly Election Results) എം.കെ. സ്റ്റാലിൻ...

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; എൻഡിഎ സഖ്യം മുന്നേറ്റത്തിൽ, അട്ടിമറി പ്രതീക്ഷിച്ചു വിജയിന്റെ ടിവികെ | Puducherry Election Results

    പുതുച്ചേരി: പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 89.87 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിനാൽ അതീവ ജാഗ്രതയോടെയാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം നിലവിലെ ഭരണസഖ്യമായ എൻഡിഎയ്ക്ക് മുൻതൂക്കമുണ്ട് (Puducherry Election Results). മുഖ്യമന്ത്രി...

കേരളത്തിൽ UDF മുന്നേറ്റം: EVM വോട്ടുകൾ എണ്ണിത്തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടവുമായി LDF, NDA 5 ഇടത്ത് മുന്നിൽ, നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു | Kerala Election Results 2026 Live

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. നിലവിൽ 65 ഇടങ്ങളിൽ യുഡിഎഫും 65 ഇടങ്ങളിൽ എൽഡിഎഫും എൻഡിഎ 5സീറ്റുകളിലും മുന്നിലാണ്.(Kerala Election Results 2026 Live UDF...

ആറന്മുളയിൽ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു | Aranmula Counting Center

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശിയായ ടെറിനാണ് വോട്ടെണ്ണൽ നടപടികൾക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് വീണത്. ചെന്നീർക്കരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം നടന്നത്.(Aranmula Counting Center UDF agent collapses Kerala election result) ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ മെഡിക്കൽ സൗകര്യങ്ങൾ...

അസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ തുടങ്ങി; ബിജെപി തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകൾ, തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺഗ്രസ് | Assam Assembly Election Results

  ഗുവാഹത്തി: അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം വൻ വിജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടയിൽ, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ്. 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (Assam Assembly Election...

ഇഞ്ചോടിഞ്ച് പോരാട്ടം: ആദ്യ സൂചനകളിൽ മുന്നണികൾ ഒപ്പത്തിനൊപ്പം, ലീഡ് നില ഉയർത്തി UDF, വിട്ടുകൊടുക്കാതെ LDFഉം NDAയും | Kerala Election Results 2026

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡ‍ിഎഫുമാണ് മുന്നേറുന്നത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; വിജയിന്റെ ടിവികെയും സ്റ്റാലിന്റെ ഡിഎംകെയും തമ്മിൽ കടുത്ത പോരാട്ടം | Tamil Nadu Assembly Election Results

  ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള 234 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യവും എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, നടൻ വിജയിന്റെ തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടി സൃഷ്ടിക്കുന്ന സ്വാധീനത്തിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് ( Tamil...
- Advertisement -spot_img

Latest News

കാന്തല്ലൂരിൽ കാട്ടാനയാക്രമണം: ഭയന്നോടുന്നതിനിടെ വീണ് ആദിവാസി വയോധികൻ മരിച്ചു; വനംവകുപ്പിനെതിരെ നാട്ടുകാർ | Wild elephant attack Kanthalloor

മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...
- Advertisement -spot_img