Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

times kerala

കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിലെത്തി TK ഗോവിന്ദൻ: കുടുംബവുമായി കൂടിക്കാഴ്ച നടത്തി | TK Govindan Visit Kodiyeri Balakrishnan Home

കണ്ണൂർ: സിപിഎം നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ടി.കെ. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ ഈങ്ങയിൽപീടികയിലെ വീട്ടിലെത്തി. പത്നി കെ.പി. രമണിക്കൊപ്പമാണ് അദ്ദേഹം എത്തിയത്.(TK Govindan Visit Kodiyeri Balakrishnan Home Kannur Politics) പാർട്ടി വിട്ട് പുറത്തുപോയി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് മുൻഗാമിയായ മറ്റൊരു സമുന്നത നേതാവിന്റെ വീട്ടിലെത്തുന്നത്...

‘യൂട്യൂബ്’ നോക്കി പഠിച്ച് വിഷം കൊറിയർ വഴി വരുത്തി, ഭാര്യയെ കൊലപ്പെടുത്തി: ഭർത്താവ് പിടിയിൽ | Kadapa Murder Case

കടപ്പ: സിനിമകളെ വെല്ലുന്ന ക്രൂരമായ ആസൂത്രണത്തിനൊടുവിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. കിരൺ കുമാർ ആണ് പത്മജയെ കൊലപ്പെടുത്തിയതെന്ന് പ്രൊദ്ദത്തൂർ എഎസ്പി വിഭു കൃഷ്ണ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രതിയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയാണ് കേസിൽ നിർണ്ണായകമായത്.(Kadapa Murder Case, Husband Arrested For Wife Murder YouTube Search Poison Sweet) എങ്ങനെയൊക്കെ ഒരാളെ എളുപ്പത്തിൽ കൊല്ലാം...

‘ഞാൻ ഹാപ്പിയാണ്, രാഹുൽ ഗാന്ധി അഭിനന്ദിച്ചു, ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും’: ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തല | Ramesh Chennithala Meets Rahul Gandhi

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുന്നു. ഇതിനിടെ ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തല ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി. കേരളത്തിലെ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചു, താൻ ഹാപ്പിയാണ് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തലയുടെ പ്രതികരണം.(Ramesh Chennithala Meets Rahul Gandhi Delhi Kerala CM Selection Update) മഹാരാഷ്ട്രയിലെ...

കേരള മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചേക്കും: സമവായ നീക്കവുമായി ഹൈക്കമാൻഡ് | Kerala CM Selection

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുതിർന്ന നേതാക്കൾ നിരീക്ഷകരായി കേരളത്തിലെത്തും. ഇവർ എംഎൽഎമാരിൽ നിന്ന് വ്യക്തിഗതമായി അഭിപ്രായം തേടും.(Kerala CM Selection Sunday Deadline High Command Observers) വെള്ളിയാഴ്ചയ്ക്കകം എംഎൽഎമാരുടെ അഭിപ്രായം ക്രോഡീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിരീക്ഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി ദീപാ ദാസ്മുൻഷിയോടും ഡൽഹിയിൽ എത്താൻ...

‘ചേട്ടാ’ വിളിയേക്കാൾ സഞ്ജുവിന് ഇഷ്ടം ആ പേര്..: ശാന്തനായി ഇരിക്കുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തി താരം! | Sanju Samson Response

ന്യൂഡൽഹി: സഞ്ജു സാംസൺ ക്രീസിലെത്തിയാൽ ഗാലറിയിൽ നിന്ന് ഇപ്പോൾ ഉയരുന്ന പ്രധാന വിളിയാണ് 'ചേട്ടാ'. സഞ്ജുവിന്റെ ഉറ്റ സുഹൃത്തും സഹതാരവുമായ യുസ്‌വേന്ദ്ര ചഹൽ തമാശരൂപേണ തുടങ്ങിയ ഈ വിളി ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാണ്. എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് ഇതല്ലെന്ന് സഞ്ജു വ്യക്തമാക്കുന്നു.(Sanju Samson Response On Chetta Nickname Calm Batting...

‘വിജയം മുൻകൂട്ടി പ്രവചിച്ചത്, ജനങ്ങളുടെ പൾസ് അറിയാമെന്നതിൻ്റെ തെളിവ്, UDFകാർ കേരളം ഭരിക്കും’: K സുധാകരൻ | K Sudhakaran MP On UDF Victory

കണ്ണൂർ: യുഡിഎഫിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചും സിപിഎമ്മിനെയും ബിജെപിയെയും പരിഹസിച്ചും കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാമെന്നും വിജയത്തെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran MP On UDF Victory Kerala Assembly Election 2026 CM Discussions) യുഡിഎഫുകാർ കേരളം ഭരിക്കും. ഇനിയും ഭരിക്കാനുള്ള അവസരം...

മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ വീട്ടിൽ മോഷണം: ബന്ധുവും സുഹൃത്തും അറസ്റ്റിൽ | Karnataka Minister Zameer Ahmed Khan

ബെംഗളൂരു: കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ സ്റ്റേഷൻ റോഡിലുള്ള വസതിയിൽ നിന്ന് 1.3 കിലോ സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ട് പേരെ ശിവാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ മന്ത്രിയുടെ മാതാവിൻ്റെ അടുത്ത ബന്ധുവായ സയീദ് അമീറാണ്. ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമീർ അഹമ്മദാണ് പിടിയിലായ രണ്ടാമൻ.(Karnataka Minister Zameer...

‘ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്’: പിണറായി വിജയനെതിരെ KK രമ | KK Rema Criticizes Pinarayi Vijayan

കോഴിക്കോട്: ധർമ്മടം പോലുള്ള കോട്ടകളിൽ പോലും പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.കെ. രമ പരിഹസിച്ചു. കുലംകുത്തികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.(KK Rema Criticizes Pinarayi Vijayan Over LDF Defeat Demands Resignation) കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം...

കണ്ണൂരിൽ പോസ്റ്റർ പ്രതിഷേധം ശക്തം: P ജയരാജനായി മുറവിളി; CPM നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം | Kannur CPM Poster Protest

കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ഫ്ലക്സുകളുമാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ മട്ടന്നൂരിലും തളിപ്പറമ്പിലും അഴീക്കോടും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.(Kannur CPM Poster Protest Against Pinarayi Vijayan And MV Govindan) രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് അണികൾക്കിടയിൽ വലിയ...

മാർക്ക് ഷീറ്റിലെ മാറ്റം മരണ കാരണമായി: മൂന്നാം ക്ലാസുകാരിയെ പിതാവ് ചെയിൻസോ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു | Pune Father Kills Daughter

പുണെ: 9 വയസ്സുകാരിയെ പിതാവ് ചെയിൻസോ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് തന്റെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കൃത്യത്തിന് സഹായിച്ച മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(Pune Father Kills Daughter Chainsaw Marks Sheet Alteration Crime) മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ക്ലാസിൽ രണ്ടാം റാങ്കാണ്...
- Advertisement -spot_img

Latest News

പുതിയ പ്രകൃതിദത്ത വജ്രാഭരണ ശേഖരം ‘നുവ’ വിപണിയിലിറക്കി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് | Malabar Gold Nuva collection

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും വിശ്വസ്ത ബ്രാൻഡുമായ മലബാർ ഗോൾഡ് & ഡയമണ്ട്സ് (Malabar Gold & Diamonds) തങ്ങളുടെ ഏറ്റവും...
- Advertisement -spot_img