2013 ജൂലൈ 21, ഒഡിഷയിലെ നയപ്പള്ളിയിലെ റെസിഡൻഷ്യൽ ഏരിയ ലക്ഷയമാക്കി പോലീസ് ജീപ്പുകൾ പാഞ്ഞടുക്കുന്നു. പ്രദേശവാസികൾ അകെ അമ്പരന്നു പോയി. പതിവിൽ വിപരീതമായി ചീറിപാഞ്ഞ് എത്തിയ പോലീസ് വാഹനങ്ങളെ പിന്തുടർന്ന് ഏതാനം പ്രദേശവാസികളും പോകുന്നു. പോലീസ് വാഹനങ്ങൾ എത്തിനിൽക്കുന്നത് സോമനാഥ് പരിദയുടെ (Somnath Parida) വീട്ട് മുറ്റത്താണ്. വിരമിച്ച സൈനിക ഡോക്ടറാണ് സോമനാഥ്. ആ...
വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 30 വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറും. ഇതോടെ പദ്ധതിയിൽ കൈമാറുന്ന ആകെ വീടുകളുടെ എണ്ണം 83 ആകും. (Wayanad Landslide Survivors Wait For Completion Of All Houses In New Township)
ആദ്യഘട്ടത്തിൽ വിഭാവനം ചെയ്ത 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ...
ഗാസ: ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് പേർ ഹമാസ് നിയന്ത്രണത്തിലുള്ള പോലീസ് സേനയിലെ ഉദ്യോഗസ്ഥരാണ് (Gaza Israel Conflict). യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ എത്രത്തോളം ദുർബലമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ അക്രമങ്ങൾ.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദമായി മാറുന്നു. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചുള്ള വൈറൽ ദൃശ്യങ്ങൾ അപ്രത്യക്ഷമായതിന് പിന്നിൽ കേന്ദ്ര ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഈ ആരോപണം നിഷേധിച്ച മന്ത്രാലയം, ഇൻസ്റ്റാഗ്രാമിലെ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച മിതവ്യയ നിർദ്ദേശങ്ങൾക്കെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി (Opposition Attack on PM Modi WFH Appeal). വിദേശയാത്രകൾ ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, സ്വർണ്ണ വാങ്ങൽ മാറ്റിവെക്കുക, വീടിലിരുന്ന് ജോലി ചെയ്യുന്നത് പുനരാരംഭിക്കുക തുടങ്ങിയ...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് കേരളത്തിലെ നേതാക്കളുടെ കൂട്ട അവധി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന നിർണ്ണായകമായ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് കേരളത്തിൽ നിന്നുള്ള 12 അംഗങ്ങളിൽ 9 പേരും വിട്ടുനിന്നു. ഇതോടെ കേരളത്തെ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കാൻ പോലും നിശ്ചയിച്ച...
ഹൈദരാബാദ്: തെലുങ്ക് നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കെ. ഭരത് കാന്ത് (K Bharat Kanth) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ഹൈദരാബാദ് ഔട്ടർ റിങ് റോഡിൽ ആദിബത്ലയ്ക്ക് സമീപമായിരുന്നു അപകടം. ഭരത് കാന്തിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ജി. സായ് ത്രിലോകും (31) അപകടത്തിൽ മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ല സ്വദേശികളാണ്.
ഭരത് കാന്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,11,560 രൂപയായും ഒരു ഗ്രാമിന് 13,945 രൂപയായും വില മാറി.(Gold Price Today In Kerala May 11 2026 Drops Slightly)
ഈ മാസം സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ്...
ഹൈദരാബാദ്: തെലങ്കാനയിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുണ്ടായ രാഷ്ട്രീയ വാക്പോര് കൗതുകമാകുന്നു. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ പദ്ധതികൾ സമർപ്പിക്കവെയാണ് കോൺഗ്രസ് നേതാവായ രേവന്ത് റെഡ്ഡിയെ സാക്ഷിനിർത്തി മോദിയുടെ രസകരമായ പരാമർശം ഉണ്ടായത്. "നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്" എന്നാണ് നർമ്മരൂപേണ മോദി...
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ കടുത്ത അനിശ്ചിതത്വം തുടരുന്നു. അമേരിക്കയുടെ നിർദ്ദേശങ്ങൾക്ക് മറുപടിയായി ഇറാൻ സമർപ്പിച്ച ബദൽ നിർദ്ദേശങ്ങൾ 'പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന്' പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ പത്ത് ആഴ്ച പിന്നിടുന്ന യുദ്ധം ഇനിയും നീളുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. (Trump Rejects Iran Peace Proposal)
അമേരിക്കൻ നിർദ്ദേശങ്ങൾക്ക്...
ഫുട്ബോൾ ആരാധകർ തമ്മിലുള്ള തർക്കം സർവ്വസാധാരണമാണ്. എന്നാൽ ഒരു ഫുട്ബോൾ മത്സരത്തിലെ തോൽവിയും ജയവും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വലിയൊരു യുദ്ധത്തിലേക്ക് നയിച്ചാലോ? 1970-ലെ ലോകകപ്പ്...