Thrissur News

തൃശ്ശൂരിൽ കനത്ത മഴ: കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു, ഇല്ലിക്കൽ റെഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദേശം | Thrissur Heavy Rain

തൃശ്ശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് തീരദേശത്ത് പ്രളയഭീതി ഉയർത്തുന്നു. പുഴയിലെ വെള്ളം മുന്നറിയിപ്പ് സൂചികയായ 3.318 മീറ്ററും കടന്ന് 3.588 മീറ്ററായി ഉയർന്നതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ചു.(Thrissur Heavy Rain Karuvannur River Water Level Rises) റെഗുലേറ്റർ...

കുറഞ്ഞ വിലയിൽ കാർ വാഗ്ദാനം ചെയ്ത് ₹22 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ | Car fraud arrest thrissur

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീർ (32) ആണ് പിടിയിലായത്. താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ...

യുവാവിനെ മർദിച്ച സംഭവം: കൊരട്ടിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ | Police Officer Suspended

തൃശൂർ: യുവാവിനെ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.(Police Officer Suspended For Assaulting Youth And Damaging Belongings In Koratty) വെസ്റ്റ് കൊരട്ടി സ്വദേശിയായ സിദ്ധാർഥ് (22) നൽകിയ പരാതിയിലാണ് നടപടി....

‘അഴിമതിക്കാരനാക്കാൻ ശ്രമം, എൻ്റെ കയ്യിൽ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?’: R ചന്ദ്രശേഖരൻ, പിന്തുണ പ്രഖ്യാപിച്ച് INTUC | R Chandrashekharan

തൃശൂർ: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് ആർ. ചന്ദ്രശേഖരൻ. രണ്ടായിരത്തിലധികം കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വരുത്തിതീർക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്നും, താൻ ഏത് വിചാരണയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(R Chandrashekharan refutes corruption allegations in Cashew Corporation case) കേസിൽ സർക്കാർ പ്രോസിക്യൂഷന് അനുമതി...

തൃശൂർ നെടുപുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം: കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി | Nedupuzha boat accident

തൃശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയും സുഹൃത്തുമാണ് അപകടത്തിൽ മരിച്ചത്. മത്സ്യകൃഷിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.(Nedupuzha boat accident, Two found dead after boat capsizes) അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ കോൾപാടത്തേക്ക് ബോട്ടിൽ പോയത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട്...

ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി: തൃശൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം | MBBS Student Dies

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.(MBBS Student Dies After Falling From Hostel Building in Thrissur) ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം...

തൃശൂരിൽ മിന്നൽ ചുഴലി: സ്‌കൂളിന് സമീപം നാശനഷ്ടങ്ങൾ; അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ | Flash Whirlwind

തൃശൂർ : വില്ലടം, വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ മേഖലകളിൽ ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.(Flash Whirlwind Hits Thrissur Causes Major Damage Near School) പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് സമീപമാണ് മിന്നൽ ചുഴലി ഏറ്റവും...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം | Mundathikode Fireworks Accident

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുരയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം (Mundathikode Fireworks Accident). ഇന്ന് ചേർന്ന അനുശോചന യോഗത്തിലാണ് സഹായധനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വെടിക്കെട്ട് കരാറുകാരനും ലൈസൻസിയുമായ മുണ്ടത്തിക്കോട് സതീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ദേവസ്വം നൽകും. ഇതിനുപുറമെ, അപകടത്തിൽ മരിച്ച മറ്റ് അഞ്ച് പേരുടെ...

മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടനം: മരണം 17 ആയി; നാലുപേരെ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു | Mundathicode Explosion

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു (Mundathicode Explosion). തിങ്കളാഴ്ച പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മൃതദേഹങ്ങൾ പൂർണ്ണമായും തകർന്ന നിലയിലായിരുന്നതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുമായിരുന്നുള്ളൂ. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ...

തൃശൂരിൽ ജീരക സോഡാ കുപ്പിയിൽ ചത്ത പാമ്പ്; നിർമ്മാണ യൂണിറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു | Snake in Soda Bottle

തൃശൂർ: വെള്ളാങ്ങല്ലൂരിൽ വിപണിയിൽ വിൽപനയ്‌ക്കെത്തിയ സോഡാ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി (Snake in Soda Bottle). വെള്ളാങ്ങല്ലൂർ സ്വദേശിയുടെ കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിലാണ് പാമ്പിനെ കണ്ടത്. സോളാർ പാനൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് കുപ്പിയിൽ പാമ്പിനെ കണ്ടത്. ജോലിക്കിടെ കുടിക്കാനായി വാങ്ങിയ സോഡാ കുപ്പി തുറന്ന ഉടൻ തന്നെ ഉള്ളിൽ...
- Advertisement -spot_img

Latest News

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന യു.ഡി.എഫിന്റെ നയം; ഗതാഗത മന്ത്രിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan CP John Priyadarshini bus

തിരുവനന്തപുരം: ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്ന എൽ.ഡി.എഫ് നയം അട്ടിമറിച്ച് (Pinarayi Vijayan CP John Priyadarshini bus), അവ സർക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന്...
- Advertisement -spot_img