ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കും. രാവിലെ 10 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയോടൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും.(Superstar Vijay To Take Oath...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അവിശ്വസനീയമായ മുന്നേറ്റം നടത്തിയ വിജയ്‌യുടെ ടിവികെ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ഡിഎംകെ സഖ്യകക്ഷികളുമായി ചർച്ചകൾ ആരംഭിച്ചു (Vijay TVK Coalition). നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്, സിപിഐ, വിസികെ (VCK) എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് വിജയ് നീക്കം നടത്തുന്നത്.
തമിഴ്‌നാട്ടിൽ ഇപ്പോഴും നിർണ്ണായക സ്വാധീനമുള്ള കോൺഗ്രസിനെ...
ചെന്നൈ: ദശകങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ ദ്വിമുഖാധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് (Vijay Tamil Nadu CM). മേയ് 7-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
234 അംഗ നിയമസഭയിൽ 108...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചെടുത്തതിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ വിജയിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ദക്ഷിണേന്ത്യൻ സിനിമാലോകം (TVK Victory). കന്നിപ്പൊരുതട്ടിൽ തന്നെ വൻ വിജയം നേടിയ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും വിജയത്തെയും വാനോളം പുകഴ്ത്തുകയാണ് സഹപ്രവർത്തകർ.
സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ സോഷ്യൽ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയിന്റെ പാർട്ടിക്ക് 11 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെയും...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി തമിഴക വെട്രി കഴകം (TVK) സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ് (Vijay TVK Meeting). ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ, വോട്ടെണ്ണൽ ദിവസത്തെ ജാഗ്രതയെക്കുറിച്ചും പാലിക്കേണ്ട നടപടികളെക്കുറിച്ചും വിജയ് കൃത്യമായ നിർദ്ദേശങ്ങൾ നൽകി.
വോട്ടെണ്ണൽ പൂർത്തിയായ ശേഷം സ്ഥാനാർത്ഥികൾ മറ്റൊരിടത്തേക്കും...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) വൻ മുന്നേറ്റം നടത്തുമെന്ന് 'ആക്സിസ് മൈ ഇന്ത്യ'യുടെ പ്രവചനം (Tamil Nadu Election 2026). ഭരണകക്ഷിയായ ഡി.എം.കെ-കോൺഗ്രസ് സഖ്യവും ടി.വി.കെയും തമ്മിൽ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വിജയിയുടെ പാർട്ടി 98...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വിറപ്പിച്ചു കൊണ്ട് നടൻ വിജയിന്റെ ടിവികെ തരംഗമാകുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ (Tamil Nadu Exit Poll 2026). ഡിഎംകെ സഖ്യവും ടിവികെയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എഐഎഡിഎംകെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുമെന്നും സർവേ സൂചിപ്പിക്കുന്നു.
ആക്സിസ് മൈ ഇന്ത്യ...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പരീക്ഷാ നടത്തിപ്പ് പങ്കാളികൾ തന്നെയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിപണിയിൽ ഇറങ്ങിയ 'ഗസ് പേപ്പറിലെ' കെമിസ്ട്രി ചോദ്യങ്ങൾ യഥാർത്ഥ...