പുതുക്കോട്ട: വിരാലിമലൈ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് ഡോ. സി. വിജയഭാസ്കർ വീടുകൾ തോറും കയറി സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിൽ അദ്ദേഹം ചേരുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നീക്കം.( Dr C Vijayabaskar Distributes Gift Hampers In Viralimalai)
ഏകദേശം 300 രൂപ വിലമതിക്കുന്ന...
ശിവകാശി: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ 52-ാം ജന്മദിനം ശിവകാശിയിൽ അതീവ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യയുടെ പടക്ക തലസ്ഥാനമായ ശിവകാശിയിൽ ടി.വി.കെ പ്രവർത്തകർ ഒരുക്കിയ വർണ്ണാഭമായ പടക്കപ്രദർശനം ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.(Vijay birthday, Tamil Nadu CM Vijay Celebrates 52nd Birthday With Grand Fireworks In Sivakasi)
ഞായറാഴ്ച രാത്രി...
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകുന്ന കെ.എം. ഖാദർ മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. ഖാദർ മൊയ്തീൻ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനെപ്പോലെയല്ല, മറിച്ച് വിജയിയുടെ 'ഫാൻ ക്ലബ് പ്രസിഡന്റിനെ' പോലെയാണ് പെരുമാറുന്നതെന്ന് മുൻ ഡിഎംകെ എംപി എം.എം. അബ്ദുള്ള ആരോപിച്ചു.(DMK Criticizes IUML Chief...
ചെന്നൈ: തമിഴ്‌നാട് സർക്കാർ ഓഫീസുകളിലെയും രാഷ്ട്രീയക്കാരിലെയും വർഷങ്ങൾ പഴക്കമുള്ള 'വിഐപി സംസ്‌കാരത്തിന്' പ്രതീകാത്മകമായ അറുതി വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലെ കസേരകളിൽ നിന്നും പരമ്പരാഗതമായി വിരിച്ചുവരാറുള്ള വെള്ള ടൗവലുകൾ അദ്ദേഹം ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹാൻഡിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളിലാണ് ഈ മാറ്റം വ്യക്തമാകുന്നത്.(Tamil Nadu CM Vijay Changes...
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ്‌ക്ക് അഭിനന്ദനങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ വിജയ്‌ക്ക് തമിഴ്‌നാടിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് വലിയ വിജയം നേടി യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ചെന്നിത്തല, വിജയ്‌യുടെ പാർട്ടിയായ...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. വെള്ളിത്തിരയിലെ പഞ്ച് ഡയലോഗുകളെ അനുസ്മരിപ്പിക്കും വിധം തീപ്പൊരി പാറിച്ചായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞ. "സി. ജോസഫ് വിജയ് എന്ന ഞാൻ..." എന്ന് പേപ്പറിൽ നോക്കാതെ ഉറച്ച ശബ്ദത്തിൽ അദ്ദേഹം ചൊല്ലിയപ്പോൾ ചെന്നൈയിലെ സത്യപ്രതിജ്ഞാ...
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുകയാണ്. നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് (118) പത്ത് സീറ്റുകൾ അകലെയാണ് (Vijay TVK Tamil Nadu Politics). ഭൂരിപക്ഷം തെളിയിക്കാതെ സർക്കാരുണ്ടാക്കാൻ ഗവർണർ അനുമതി നൽകാത്ത സാഹചര്യത്തിൽ, ഡി.എം.കെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ ചലച്ചിത്ര ലോകത്തുനിന്ന് ശക്തമായ പ്രതിഷേധം. കമൽ ഹാസൻ, വിശാൽ, ഖുശ്‌ബു സുന്ദർ തുടങ്ങിയ പ്രമുഖർ വിജയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി.(Tamil Cinema Stars Support Vijay Against Governors Decision...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി വിജയ്‌യുടെ തമിഴക വെട്രി കഴകം (Vijay TVK). ചെന്നൈ നഗരപരിധിയിലെ നിർണ്ണായകമായ 16 മണ്ഡലങ്ങളിൽ ടിവികെ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത് ഡിഎംകെ, അണ്ണാഡിഎംകെ മുന്നണികളെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ ഡിഎംകെ സഖ്യം മുന്നേറുമ്പോഴും ചെന്നൈയിൽ ടിവികെ നടത്തുന്ന മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകർ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.
കരുത്തരായ ദ്രാവിഡ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) തിരഞ്ഞെടുപ്പ് ഓഫീസിന് നേരെ ആക്രമണം ( TVK Office Attack). പേട്ടവയത്തലൈയിലുള്ള ടിവികെ സ്ഥാനാർത്ഥി രമേശിന്റെ ഓഫീസിനാണ് വെള്ളിയാഴ്ച (മെയ് 1, 2026) പുലർച്ചെ അജ്ഞാതർ തീയിട്ടത്.
ഓഫീസിനുള്ളിലുണ്ടായിരുന്ന പ്രചാരണ സാമഗ്രികളും ബാനറുകളും...
കോവളം: കോവളത്തിന് സമീപം ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു (Kovalam Vigneshwari Suicide). വിഴിഞ്ഞം സാമൂഹ്യാരോഗ്യ...